"പി.എം.വി.എച്ച്.എസ്. പെരിങ്ങര/അക്ഷരവൃക്ഷം/ലോകത്തെ വിറപ്പിച്ച ഇത്തിരിക്കുഞ്ഞൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=       ലോകത്തെ വിറപ്പിച്ച ഇത്തിരിക്കുഞ്ഞൻ  
| തലക്കെട്ട്=   ലോകത്തെ വിറപ്പിച്ച ഇത്തിരിക്കുഞ്ഞൻ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=         1
| color=    5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
കാന്താരി  ഇത്തിരിമതി . അതുപോലെയാണ് ഇപ്പോൾ ലോകമെങ്ങും  കണ്ണിൽ കാണാൻ പറ്റാത്ത വലിപ്പമുള്ള കൊറോണ എന്ന വൈറസ് വ്യാപിച്ചിരിക്കുന്നത് . ഈ വൈറസ് ആദ്യമായി ചൈനയിലെ വുഹാനിലാണ് സ്ഥിതികരിച്ചത് . ഈ വൈറസ് ലക്ഷക്കണക്കിന് ജീവൻ എടുക്കുകയും അതുപോലെ തന്നെ ലക്ഷക്കണക്കിന് ആളുകൾക്ക് ബാധിക്കുകയും ചെയ്തിരിക്കുന്നു . എന്നാൽ ഈ രോഗത്തിനെ നമ്മുടെ ലോകവും നമ്മളും ഒറ്റക്കെട്ടായി പൊരുതി ജയിക്കുമെന്ന് വിശ്വസിക്കുന്നു . പരസ്പര സമ്പർക്കം മൂലം പടരുന്ന ഈ വൈറസിനെ നശിപ്പിക്കാനുള്ള മരുന്നുകൾ ഒന്നും നിലവിലില്ല . എന്നാൽ സന്തോഷകരമായ ഒരു കാര്യമുണ്ട് , നമ്മുടെ മാതൃരാജ്യമായ ഇന്ത്യയിൽ തന്നെ കണ്ടുപിടിച്ച മരുന്നാണ് ഈ വൈറസിനെ പ്രതിരോധിക്കാൻ ഇപ്പോൾ ഉപയോഗിക്കുന്നത് . ഈ മരുന്നിന്റെ പേര് ഹൈഡ്രോക്സിക്ലോറോക്യുൻ എന്നാണ് . പ്രഭുല്ല ചന്ദ്ര റായ് എന്ന ശാസ്ത്രജ്ഞനാണ് ഇതു കണ്ടുപിടിച്ചത് .ഈ മരുന്ന് മലമ്പനിക്കാണ് ഉപയോഗിച്ചിരുന്നത് .ഇപ്പോൾ മഹാമാരിയായ കൊറോണയെ പ്രതിരോധിക്കാനും ഉപയോഗിക്കുന്നു .

വരി 8: വരി 10:

ഇതുപോലെയുള്ള ദുരന്തങ്ങൾ ലോകത്തു മുൻപും ഉണ്ടായിട്ടുണ്ട് . അതിനെയൊക്കെ നമ്മൾ  അതിജീവിച്ചിട്ടുണ്ട് . ഇതും നമ്മൾ തരണം ചെയ്യുക തന്നെ ചെയ്യും  
ഇതുപോലെയുള്ള ദുരന്തങ്ങൾ ലോകത്തു മുൻപും ഉണ്ടായിട്ടുണ്ട് . അതിനെയൊക്കെ നമ്മൾ  അതിജീവിച്ചിട്ടുണ്ട് . ഇതും നമ്മൾ തരണം ചെയ്യുക തന്നെ ചെയ്യും  
 
{{BoxBottom1
{BoxBottom1
| പേര്= കാർത്തികേയൻ  
| പേര്= കാർത്തികേയൻ  
| ക്ലാസ്സ്=   8 എ   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=     8 എ  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=     പി എം വി എച്  എസ്സ് പെരിങ്ങര , പത്തനംതിട്ട , തിരുവല്ല
| സ്കൂൾ= പി.എം.വി.എച്ച്.എസ്. പെരിങ്ങര     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 37039  
| സ്കൂൾ കോഡ്= 37039  
| ഉപജില്ല=  തിരുവല്ല  
| ഉപജില്ല=  തിരുവല്ല     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= പത്തനംതിട്ട  
| ജില്ല= പത്തനംതിട്ട  
| തരം=   ലേഖനം  
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം --> 
| color=     1
| color=   4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verification| name=pcsupriya| തരം= ലേഖനം }}
4,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/850749...868651" എന്ന താളിൽനിന്ന് ശേഖരിച്ചത്