"ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം/ അമ്മക്കിളിയും കുഞ്ഞിക്കിളിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കുഞ്ഞിക്കിളി കൂട്ടിൽ നിന്നും കരയാൻ തുടങ്ങി. അപ്പോൾ അനിയത്തിക്കുട്ടിയെ സമാധാനിപ്പിച്ചു കൊണ്ട് ചിന്നു പറഞ്ഞു. "ദാ... അമ്മ വന്നു. ഇനി നീ കരയണ്ടട്ടൊ''. അമ്മ വന്നപ്പോൾ കുഞ്ഞിക്കിളി അതിശയത്തോടെ പറഞ്ഞു "ഇന്ന് ഭക്ഷണം വളരെ കുറവാണല്ലോ". ഇത് കേട്ട അമ്മയ്ക്ക് സങ്കടം വന്നു. കുട്ടികളോട് അമ്മ പറഞ്ഞു "ലോകം മുഴുവൻ വൈറസ് എന്ന മനുഷ്യരെ പിടികൂടിയിരിക്കുന്നു. അതിന്റെ പേരാണ് നോവൽ കൊറോണ". കുട്ടികൾ മുഖത്തോട് മുഖം നോക്കിയിരുന്നു. "എന്താണമ്മേ ഈ കൊറോണ?" അവർ ചോദിച്ചു. | |||
" മക്കളേ, ചൈനയിലെ വുഹാനിലാണ് ഈ മഹാമാരി ആദ്യം തുടങ്ങിയത്. എല്ലാ രാജ്യങ്ങളിലും പടർന്ന് പടർന്ന് അത് നമ്മുടെ സുന്ദര കേരളത്തിലും വന്നു. ഇനി മനുഷ്യർക്ക് പുറത്തിറങ്ങാൻ കഴിയില്ല. കാരണം നാട്ടിലിപ്പോൾ ലോക്ക് ഡൗൺ ആണ്" | "മക്കളേ, ചൈനയിലെ വുഹാനിലാണ് ഈ മഹാമാരി ആദ്യം തുടങ്ങിയത്. എല്ലാ രാജ്യങ്ങളിലും പടർന്ന് പടർന്ന് അത് നമ്മുടെ സുന്ദര കേരളത്തിലും വന്നു. ഇനി മനുഷ്യർക്ക് പുറത്തിറങ്ങാൻ കഴിയില്ല. കാരണം നാട്ടിലിപ്പോൾ ലോക്ക് ഡൗൺ ആണ്" "എന്താണമ്മേ ലോക് ഡൗൺ?'' ''നമ്മളിൽ ചിലരെ മനുഷ്യർ കൂട്ടിലിടാറില്ലേ. അതുപോലെ തന്നെയാണ് മനുഷ്യരും ഇപ്പോൾ വീട്ടിൽ കഴിയുന്നത്. അതു കൊണ്ട് മൃഗങ്ങൾക്കും പക്ഷികൾക്കും ഇപ്പോൾ സ്വതന്ത്രമായി നടക്കാം. മനുഷ്യർ നമ്മളെ ഉപദ്രവിക്കാൻ വരികയില്ല. കുട്ടികളേ, നമ്മുടെ ചുറ്റുപാടും ഒന്നു നോക്കൂ! എത്ര സുന്ദരമാണ്. വ്യവസായശാലകളിൽ നിന്നും ഇപ്പോൾ മാലിന്യങ്ങൾ പുറന്തള്ളുന്നില്ല. മോട്ടോർ വാഹനങ്ങളിൽ നിന്നുള്ള പുകയുമില്ല. നമ്മുടെ ജലാശയങ്ങളും മണ്ണും വായുവുമൊക്കെ മാലിന്യമുക്തമായി ". " അമ്മേ, ഈ ചിറകിലെന്താണ്? " കുഞ്ഞുങ്ങൾ ചോദിച്ചു. | ||
"ഇതോ'... ഇതാണ് ഹാന്റ് വാഷ് . 'ഇപ്പോൾ മനുഷ്യർ നിരന്തരം കൈ കഴുകാൻ ഉപയോഗിക്കുന്ന സാധനം" '' അപ്പോൾ ഇതോ?'' '' ഇതാണ് മാസ്ക്. പുറത്തു പോകുമ്പോൾ എല്ലാവരും ധരിക്കണം. ഇനി അമ്മ പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുകയും തിരിച്ചു വന്നാൽ ഈ ഹാന്റ് വാഷ് കൈ കഴുകുകയും ചെയ്യാം. മറ്റുള്ളവർ വീട്ടിലേക്ക് വരുമ്പോൾ നിങ്ങൾ ഒരു മീറ്റർ അകലം പാലിക്കണം. നമുക്കെല്ലാം ഈ വലിയ മഹാമാരി മാറാൻ ഒത്തൊരുമയോടെ പ്രവർത്തിക്കാം. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= വൈഗ ബാനു | | പേര്= വൈഗ ബാനു | ||
വരി 18: | വരി 18: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Mtdinesan|തരം=കഥ}} |
10:26, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അമ്മക്കിളിയും കുഞ്ഞിക്കിളിയും
കുഞ്ഞിക്കിളി കൂട്ടിൽ നിന്നും കരയാൻ തുടങ്ങി. അപ്പോൾ അനിയത്തിക്കുട്ടിയെ സമാധാനിപ്പിച്ചു കൊണ്ട് ചിന്നു പറഞ്ഞു. "ദാ... അമ്മ വന്നു. ഇനി നീ കരയണ്ടട്ടൊ. അമ്മ വന്നപ്പോൾ കുഞ്ഞിക്കിളി അതിശയത്തോടെ പറഞ്ഞു "ഇന്ന് ഭക്ഷണം വളരെ കുറവാണല്ലോ". ഇത് കേട്ട അമ്മയ്ക്ക് സങ്കടം വന്നു. കുട്ടികളോട് അമ്മ പറഞ്ഞു "ലോകം മുഴുവൻ വൈറസ് എന്ന മനുഷ്യരെ പിടികൂടിയിരിക്കുന്നു. അതിന്റെ പേരാണ് നോവൽ കൊറോണ". കുട്ടികൾ മുഖത്തോട് മുഖം നോക്കിയിരുന്നു. "എന്താണമ്മേ ഈ കൊറോണ?" അവർ ചോദിച്ചു. "മക്കളേ, ചൈനയിലെ വുഹാനിലാണ് ഈ മഹാമാരി ആദ്യം തുടങ്ങിയത്. എല്ലാ രാജ്യങ്ങളിലും പടർന്ന് പടർന്ന് അത് നമ്മുടെ സുന്ദര കേരളത്തിലും വന്നു. ഇനി മനുഷ്യർക്ക് പുറത്തിറങ്ങാൻ കഴിയില്ല. കാരണം നാട്ടിലിപ്പോൾ ലോക്ക് ഡൗൺ ആണ്" "എന്താണമ്മേ ലോക് ഡൗൺ? നമ്മളിൽ ചിലരെ മനുഷ്യർ കൂട്ടിലിടാറില്ലേ. അതുപോലെ തന്നെയാണ് മനുഷ്യരും ഇപ്പോൾ വീട്ടിൽ കഴിയുന്നത്. അതു കൊണ്ട് മൃഗങ്ങൾക്കും പക്ഷികൾക്കും ഇപ്പോൾ സ്വതന്ത്രമായി നടക്കാം. മനുഷ്യർ നമ്മളെ ഉപദ്രവിക്കാൻ വരികയില്ല. കുട്ടികളേ, നമ്മുടെ ചുറ്റുപാടും ഒന്നു നോക്കൂ! എത്ര സുന്ദരമാണ്. വ്യവസായശാലകളിൽ നിന്നും ഇപ്പോൾ മാലിന്യങ്ങൾ പുറന്തള്ളുന്നില്ല. മോട്ടോർ വാഹനങ്ങളിൽ നിന്നുള്ള പുകയുമില്ല. നമ്മുടെ ജലാശയങ്ങളും മണ്ണും വായുവുമൊക്കെ മാലിന്യമുക്തമായി ". " അമ്മേ, ഈ ചിറകിലെന്താണ്? " കുഞ്ഞുങ്ങൾ ചോദിച്ചു. "ഇതോ'... ഇതാണ് ഹാന്റ് വാഷ് . 'ഇപ്പോൾ മനുഷ്യർ നിരന്തരം കൈ കഴുകാൻ ഉപയോഗിക്കുന്ന സാധനം" അപ്പോൾ ഇതോ? ഇതാണ് മാസ്ക്. പുറത്തു പോകുമ്പോൾ എല്ലാവരും ധരിക്കണം. ഇനി അമ്മ പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുകയും തിരിച്ചു വന്നാൽ ഈ ഹാന്റ് വാഷ് കൈ കഴുകുകയും ചെയ്യാം. മറ്റുള്ളവർ വീട്ടിലേക്ക് വരുമ്പോൾ നിങ്ങൾ ഒരു മീറ്റർ അകലം പാലിക്കണം. നമുക്കെല്ലാം ഈ വലിയ മഹാമാരി മാറാൻ ഒത്തൊരുമയോടെ പ്രവർത്തിക്കാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ