"ജി.എച്ച്.എസ്സ്.നന്ദിയോട്/അക്ഷരവൃക്ഷം/മഹാമാരി കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Latheefkp എന്ന ഉപയോക്താവ് ജി.എച്ച്.എസ്സ്.നന്നിയോട്/അക്ഷരവൃക്ഷം/മഹാമാരി കൊറോണ എന്ന താൾ [[ജി.എച്ച്.എസ...)
(അക്ഷരത്തെറ്റ് തിരുത്തിയ രചന)
 
വരി 27: വരി 27:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി.എച്ച്.എസ്സ്.നന്നിയോട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.എച്ച്.എസ്സ്.നന്ദിയോട്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 21131
| സ്കൂൾ കോഡ്= 21131
| ഉപജില്ല= ചിറ്റൂർ   
| ഉപജില്ല= ചിറ്റൂർ   

10:03, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി കൊറോണ

ഈ പുതുവർഷ പുലരിയിൽ വന്നെത്തി നീ
ഈ ഭൂവിൽ മഹാമാരി കൊറോണ എന്ന പേരിൽ
ഭൂവിലാകെ പടർന്നു നീ
 മനുഷ്യ നാശത്തിനായി
അറിയാതെ പറയാതെ ഒരോ മനുഷ്യരിലും
നിശ്ചലമാക്കീ ഈ ഭൂമിയേ നീ
എല്ലാവരും ഒന്നാണ് ഇന്നീ ഭൂമിയിൽ
ആഘോഷങ്ങളില്ല ആചാരങ്ങളില്ല
നന്മ ചൊരിയുന്ന മനുഷ്യർ മാത്രം
ഒതുങ്ങീടാം നമ്മുടെ ഭവനങ്ങളിൽ നമുക്കു
കഥകളും കളികളുമായി ആ പഴയ കാലത്തിലേക്ക്
മാറീടാം നമുക്ക് ഈ നിമിഷത്തിൽ
കാത്തിരിക്കാം പുതിയ അധ്യാന വർഷത്തിനായി
തുരത്തിടാം കൊറോണ എന്ന മഹാമാരിയെ നമുക്കൊന്നിച്ച്


സൂര്യജ - എസ്സ്
7 - ബി ജി.എച്ച്.എസ്സ്.നന്ദിയോട്
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത