"ജി.എച്ച്.എസ്സ്.നന്ദിയോട്/അക്ഷരവൃക്ഷം/സിനിമ തിയേറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(അക്ഷരത്തെറ്റ് തിരുത്തിയ രചന)
 
വരി 26: വരി 26:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Latheefkp | തരം= കവിത  }}
{{Verified1|name=Latheefkp | തരം= കവിത  }}

10:00, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സിനിമ തിയേറ്റർ

ഒരു സിനിമ തിയേറ്റർ.
ആദ്യദിനം ആളുകൾ വളരെ
കുറവ്.
ദിനംപ്രതി ആളുകൾ
കൂടിവന്നു.
പക്ഷേ..., ആ തിയേറ്റർ അടച്ചുപൂട്ടി.
കാരണം........,
ആ സിനിമയുടെ പേര് .....'
കൊറോണ വെെറസ് ' എന്നായിരുന്നു
 

കീർത്തന.കെ
9 B ജി.എച്ച്.എസ്സ്.നന്ദിയോട്
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത