"നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ/അക്ഷരവൃക്ഷം/വേണം കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 26: വരി 26:
| സ്കൂൾ=  നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19031
| സ്കൂൾ കോഡ്= 19031
| ഉപജില്ല= തിരുർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തിരൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പുറം  
| ജില്ല= മലപ്പുറം  
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   

23:23, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വേണം കരുതൽ


ലോകമാകെയും പടർന്നു പിടിച്ചൊരു
വൈറസുമൂലമാം മഹാവ്യാധി
കരുതലു വേണം നമുക്കീ ദിനങ്ങളിൽ
ഈ മഹാവ്യാധി പോകും വരെ
കൈകൾ കഴുകീടാം ശുചിത്വമുറപ്പിക്കാം
രോഗപ്രതിരോധം മുഖ്യമീ സമയത്ത്
നല്ല ഭക്ഷണങ്ങൾ കഴിച്ചീടുക
രോഗം പടരാതിരിക്കാനായ്
നമുക്കൊന്നൊരുമിച്ചു പ്രവർത്തിച്ചീടാം
ഒറ്റ മനസ്സായ് നമുക്കേറ്റെടുത്തീടാം
വീട്ടിലിരിക്കാം കുടുക്കാരേ
അല്പ ദിനങ്ങൾ വീട്ടിലിരുന്നാൽ
ശിഷ്ട ദിനങ്ങൾ നമുക്കാകോഷിക്കാം
  

അക്ഷജ് എസ്
8 A നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത