"കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/ കൊച്ചു മുല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{BoxTop
{{BoxTop
| തലക്കെട്ട്=ഓർക്കാതെയെത്തി ഒരവധിക്കാലം
| തലക്കെട്ട്=കൊച്ചുമുല്ല
| color=3
| color=3
}}
}}
  <center> <poem>
  <center> <poem>
നാളേറെ നിന്നെ ഞാൻ കാത്തിരുന്നു
മുറ്റത്ത് നാട്ടു ഞാൻ കൊച്ചുമുല്ല
ഓർത്തോർത്തിരുന്നു ചിരിതൂകി നിന്നു
വെള്ളമൊഴിച്ചു ഞാൻ നോക്കി എന്നും
എങ്കിലും എന്തേ നീ ഇത്ര വേഗം
പൂവിരിയാനായ് കാത്തിരുന്നു
വിളിച്ചിടാതെ ആരും നിനച്ചിടാതെ
പൂമ്പാറ്റ പാറുന്നു ചുറ്റുമായി
ഉണ്ടേ ഇനിയും ചെയ്തു തീർക്കാൻ
ഇന്നി  പൂക്കൾ വിരിഞ്ഞു നീളെ
പാടാൻ പഠിയ്ക്കാൻ, പങ്കുവെയ്ക്കാൻ
പൂമണം എല്ലായിടത്തുമെത്തി
കൂട്ടുകാരോന്നിച്ച് ഉല്ലസിക്കാൻ
പൂന്തേൻ കുടിക്കുവാൻ ഒത്തുകൂടി
ഇത്ര ഭയാനകമിതാദ്യമല്ലേ
അഴകുള്ള പൂവമ്പാറ്റ തേൻ കുടിച്ച്
ഇന്നിതാ ആരെയും കാണുന്നില്ല
ആനന്ദമെന്നുള്ളിൽ ആർത്തു പൊങ്ങി
എല്ലാരും വീടിന്നകത്തളത്തിൽ
തുള്ളിക്കളിച്ചു ഞാൻ താളമിട്ടു
എന്തിനേ വേഗം നീ ഓടിവന്നു
വാടാതെ ഓടിയാതെ നോക്കിയെന്നും
പുഴയിലും തോട്ടിലും ചാടി കളിച്ചതും
മുല്ലക്ക് കാവലായ് കാത്തിരുന്നു.
പാടവരമ്പിലുഓടിക്കളിച്ചതും
പട്ടം പറത്തി പാഞ്ഞു നടന്നതും
ഓർത്തു പോയ് ഞാനെന്റൊ രവധിക്കാലം
ആശകൾ അനവധിയാണെങ്കിലും
വേണ്ടിനി ഇങ്ങനൊര വധിക്കാലം
 
  </poem></center>
  </poem></center>
{{BoxBottom1
{{BoxBottom1
വരി 33: വരി 27:
| ജില്ല=മലപ്പുറം   
| ജില്ല=മലപ്പുറം   
| തരം=കവിത     
| തരം=കവിത     
| color=3
| color=4
}}
}}
1

21:29, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊച്ചുമുല്ല

മുറ്റത്ത് നാട്ടു ഞാൻ കൊച്ചുമുല്ല
വെള്ളമൊഴിച്ചു ഞാൻ നോക്കി എന്നും
പൂവിരിയാനായ് കാത്തിരുന്നു
പൂമ്പാറ്റ പാറുന്നു ചുറ്റുമായി
ഇന്നി പൂക്കൾ വിരിഞ്ഞു നീളെ
പൂമണം എല്ലായിടത്തുമെത്തി
പൂന്തേൻ കുടിക്കുവാൻ ഒത്തുകൂടി
അഴകുള്ള പൂവമ്പാറ്റ തേൻ കുടിച്ച്
ആനന്ദമെന്നുള്ളിൽ ആർത്തു പൊങ്ങി
തുള്ളിക്കളിച്ചു ഞാൻ താളമിട്ടു
വാടാതെ ഓടിയാതെ നോക്കിയെന്നും
മുല്ലക്ക് കാവലായ് കാത്തിരുന്നു.
 

നിഹ ഫാത്തിമ
3എ ജി എം എൽ പി എസ് മുണ്ടേങ്ങര
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത