"സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/ മാലിന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാലിന്യം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Remasreekumar|തരം=കവിത}}

21:28, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാലിന്യം


ചുറ്റും നോക്കുക സോദരെ ,
എന്തെല്ലാം മാലിന്യ കൂമ്പാരങ്ങൾ
ജീവ വായുവും ജലവും മലിനമാകുന്നു
സ്വജീവൻ തച്ചുടയ്ക്കാൻ
പ്രകൃതി നമുക്ക് തന്ന
ഓരോ സമ്മാനവും
ചുട്ടെരിക്കുന്നു നമ്മൾ തന്നെ .
സ്വന്തം മൃത്യു വിളിച്ചു വരുത്തുന്നു
അമിതമാം ചൂഷണ വേലകളാൽ ,
ഇനിയൊരു തലമുറ എങ്ങനെ ജീവിക്കും ?
ഈ ലോകമാം നരകത്തിൽ .

 

അഭിന . എ.ബി.
5 D സെന്റ് .ജോസഫ്‌സ് യു .പി .എസ് .പൊറ്റയിൽക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത