"സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/ ലോക്ഡൗൺ അനുഭവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോക്ഡൗൺ അനുഭവങ്ങൾ      <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
</p>  
</p>  
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= അലീന എക്സ്
| ക്ലാസ്സ്= 7 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 32: വരി 32:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=ലേഖനം}}

20:14, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക്ഡൗൺ അനുഭവങ്ങൾ     

ലോക്ഡൗൺ നമുക്ക് ചില പാഠങ്ങൾ നൽകി എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. അടങ്ങി ഒതുങ്ങി വീട്ടിലിരിക്കുക. പഴയ കളിപ്പാട്ടങ്ങളോട് കൂട്ടു കൂടുക. വീട്ടിലെ ഭക്ഷണത്തിന് രുചി തിരിച്ചറിഞ്ഞു. കുട്ടികൾക്ക് രക്ഷിതാക്കളുടെ മുഖം കാണാൻ കഴിഞ്ഞു. അവധിക്കാലത്ത് ട്യൂഷൻ സെന്ററുകളിലും,കോച്ചിംഗ് ക്ളാസുകളിലും ഒാടി നടന്നിരുന്ന ബാല്യം രക്ഷിതാക്കളുടെ സംരക്ഷണത്തിലായി. കുടുംബം ഒത്തൊരുമിച്ച് കണ്ട് വർഷങ്ങൾ കഴിഞ്ഞ പലർക്കും അതിനുള്ള അവസരം ലഭിച്ചു. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാവരും വീടിനകത്തായി. ജാതിയും,മതവും,സമ്പത്തും,വർഗ്ഗീയതയും വൈറസിനു മുന്നിൽ തോറ്റുപോയി. പലരും പുതിയ പുതിയ ആപ്പുകളുമായി ഇന്റർനെറ്റ് ലോകം കീഴടക്കി. സൗഹൃദങ്ങൾ പുതുക്കാൻ അവസരം ലഭിച്ചു. പാടത്തും പറമ്പിലുമുള്ള സാധനങ്ങൾ ഊണു മേശയിൽ ഇടം നേടി.

അലീന എക്സ്
7 A സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം