"കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/ ആഹാ! എന്തൊരു നല്ല പരന്ന ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 22: വരി 22:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  {{Verification|name=Sachingnair| തരം= കവിത}}
  {{Verification|name=Sachingnair| തരം= ലേഖനം}}

20:01, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആഹാ! എന്തൊരു നല്ല പരന്ന ഭൂമി

ഈ ഉരുണ്ട ഭൂമിയിലിരുന്ന് അതു പരന്നതാണെന്നു വിശ്വസിക്കുന്നവരെക്കുറിച്ച് കേട്ടിട്ടുണ്ടോ? ന്യൂയോർക്ക് നഗരത്തിൽ വലിയൊരു യോഗം നടക്കുകയാണ്. നേതാവ് ആവേശത്തോടെ പ്രസംഗിക്കുന്നു. പ്രിയപ്പെട്ടവരെ, അതുകൊണ്ട് ആരൊക്കെ പറഞ്ഞാലും ശരി, ഈ ഭൂമി ഉരുണ്ടതല്ല... ഉരുണ്ടതല്ല...! 'ഫ്ലാറ്റ് എർത്ത് സൊസൈറ്റി'യുടെ പൊതുയോഗമായിരുന്നു അത്... അറുപതു വർഷംമുമ്പ് സാമുവൽ ഷെൽട്ടൺ എന്നയാൾ ഒരു സിദ്ധാന്തമുണ്ടാക്ക – 'ഭൂമി പരന്നതാണ്. അത് ഉരുണ്ടതാണെന്ന് ശാസ്ത്രജ്ഞർ നുണ പറയുന്നതാണ്'.'പരന്ന ഭൂമി'യുടെ ഒരു മാപ്പും ഷെൽട്ടൺ വരച്ചു! ഈ മണ്ടത്തരത്തിന് സാമുവൽ മാപ്പു പറയേണ്ടിവരും എന്നാണ് എല്ലാവരും കരുതിയത്. പക്ഷേ, കുറേയധികം ആളുകൾ സാമുവലിന്റെ സിദ്ധാന്തം വിശ്വസിച്ചു. അവർ എല്ലാവരും ചേർന്ന് 'ഫ്ലാറ്റ് എർത്ത് സൊസൈറ്റി' എന്ന സംഘടന ഉണ്ടാക്കി. സ്കൂളിൽ പോകാത്ത മണ്ടന്മാരൊന്നുമല്ല കേട്ടോ, പരന്ന ഭൂമി സിദ്ധാന്തം വിശ്വസിക്കുന്നവർ. അവരുടെ കൂട്ടത്തിൽ പ്രഫസർമാരും ഡോക്ടർമാരും വരെയുണ്ട്...!ഉരുണ്ട ഭൂമിയുടെ ഉപഗ്രഹഫോട്ടോകളൊക്കെ തട്ടിപ്പാണെന്ന് ഈ പാവങ്ങളുടെ വിശ്വാസം.

അനന്തകൃഷ്ണൻ
9 സി കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ പൊത്തപ്പള്ളി തെക്ക് കുമാരപുരം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം