"എ.യു.പി.എസ് ചന്തക്കുന്ന്/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'*[[{{PAGENAME}}/പ്രതിരോധം |പ്രതിരോധം ]] {{BoxTop1 | തലക്കെട്ട്=...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ഇന്ന് എൻ്റെ ഗ്രാമം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | <center> <poem> | ||
ഇന്ന് എൻ്റെ ഗ്രാമം | |||
പുഴകളിലെൻ മുറ്റത്ത് ഞാൻ | |||
കണ്ട കിളികളും പൂക്കളും ഒന്നുമില്ല | |||
തൊടിയിലായി ഞാൻ നട്ടു വളർത്തിയ | |||
ചെമ്പകതൈ പൂക്കളില്ലാ | |||
പിച്ചിയും തെച്ചിയും നന്ദിയാർ വട്ടവും | |||
മുല്ല ജമന്തിയും എങ്ങു പോയി | |||
തമ്മിൽ കലഹിച്ചു അന്നം പെറുക്കുന്ന | |||
കൊച്ചരി പ്രാവുകൾ എങ്ങു പോയി..... | |||
മഴ പെയ്ത മുറ്റത്ത് ബാല്യത്തിൽ | |||
കൗതുകം കടലാസ് തോനിയാവത്തതന്തേ | |||
മാനത്തെ മാമനെ കാട്ടി കൊതിപ്പിച്ചു | |||
മാമുണ്ണാൻ ചൊല്ലുന്ന ഒരമ്മയുടെ | |||
മുറ്റത്തെ മാവിലെ മധുരം പെറുക്കുവാൻ | |||
കൊതിയൂറി നില്കും കിടാങ്ങളെല്ലാം | |||
ചെളിയിൽ നടന്നൊരു മഴയിൽ | |||
കുളിക്കുവാൻ മാരിവിൽ കണ്ടൊന്നു പുഞ്ചിരിക്കാൻ | |||
പ്രണയം തുളുമ്പുന്ന മനസോരുക്കാൻ പ്രകൃതിയിൽ ഒന്നുമില്ലേ..... | |||
കാലങ്ങൾ മാറി വരുന്ന ഓരോ വർഷവും | |||
പൂക്കാലം നൽകാത്ത വസന്തവും | |||
ആരെടുത്തു നിൻ്റെ വർഷ കാലം ആരെടുത്തു നിന്റെ വസന്തകാലം | |||
ആരെടുത്തു നിൻ്റെ വർഷകാലം............ | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| വരി 31: | വരി 38: | ||
| സ്കൂൾ= എ യു പി സ്കൂൾ ചന്തക്കുന്ന് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= എ യു പി സ്കൂൾ ചന്തക്കുന്ന് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 48475 | | സ്കൂൾ കോഡ്= 48475 | ||
| ഉപജില്ല= | | ഉപജില്ല= നിലമ്പൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=lalkpza| തരം=കവിത}} | |||
19:29, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഇന്ന് എൻ്റെ ഗ്രാമം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നിലമ്പൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നിലമ്പൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത