"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=PRIYA|തരം= കവിത}}

18:23, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി

മലകളും മരങ്ങളും കാർ -
മേഘങ്ങളും , കുളിരുള്ള
മഴുമല്ലോ ഈ പ്രകൃതി
കാടും, കായലും കടലും വയലും
തോടുമല്ലോ ഈ പ്രകൃതി തൻ
കൗശല വിദ്യകൾ നശിപ്പിക്കരുതി വരെ
ഇനിയുള്ള തലമുറക്കു മാവശ്യമിവരെ
വായുവിനും , മഴക്കായും
നമുക്കു വേണമിവരെ
സുന്ദര മീ പ്രകൃതി ഹരിത
വർണ മീ പ്രകൃതി കാഞ്ഞൂ സൂക്ഷിക്കുക പുതു തലമുറയ്ക്കായി .

അഭിനയ എൻ.എ
5 B ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത