"ജി.എൽ.പി.എസ്ചോക്കാട്/അക്ഷരവൃക്ഷം/കലികാലകോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കലികാലകോവിഡ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}}വളരെ വിഷമകരമായ അവസ്ഥയിലൂടെയാണ് നാം ഓരോരുത്തരും ഇന്ന് കടന്നു പോകുന്നത്. ഇതിനു കാരണം മനുഷ്യന്റെ പ്രവർത്തികൾ ആണ്. ഒരു കുഞ്ഞു വൈറസ് ദിനംതോറും മനുഷ്യരെ തിന്നുകൊണ്ടിരിക്കുന്നു.ഇതിനെ തടയണമെങ്കിൽ നാം ഓരോരുത്തരും വ്യക്തിശുചിത്വം പാലിക്കേണ്ടതാണ്.കൈകൾ വൃത്തിയായി കഴുകിയും, മാസ്കുകൾ ധരിച്ചും, കൂട്ടംകൂടൽ ഒഴിവാക്കിയും നമുക്ക് ഇതിനെ ഒരു പരിധിവരെ തടയാൻ സഹായിക്കും, മാത്രമല്ല നമ്മുടെ സർക്കാർ നൽകുന്ന മാർഗ്ഗനിർദേശങ്ങൾ പാലിക്കുകയും വേണം. വൈറസിനെ തടയാൻ സ്വയം തയ്യാറായി മറ്റുള്ളവർക്ക് മാതൃകയാവുകയും വേണം നമ്മൾ ഈ അവസരത്തിൽ. ഈ ഒഴിവുസമയങ്ങളിൽ നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനാവും, സ്വയം അറിവുകൾ നേടാനും മറ്റുള്ളവരിൽ നിന്നും അറിവ് നേടിയെടുക്കാനും ഈ അവസരം ഉപയോഗിക്കേണ്ടതാണ്. നല്ല ശീലങ്ങൾ വളർത്തിയെടുക്കേണ്ടതാണ് ഉദാഹരണതിന് പത്രംവായന, ചെടികൾ നട്ടുപിടിപ്പിക്കൽ, അടുക്കളയിൽ അമ്മയെ സഹായിക്കൽ, വായനശീലം വളർത്തൽ, ചിത്രംവരയ്ക്കൽ, വീടുo പരിസരവും വൃത്തിയാക്കൽ, നല്ല കളികളിൽ ഏർപെടൽ, ശേഖരണം, സംഗീതം, നൃത്തം, വ്യായാമം, പഠിച്ചകാര്യങ്ങൾ ഓർത്തെടുക്കൽ എന്നിവ . | }}വളരെ വിഷമകരമായ അവസ്ഥയിലൂടെയാണ് നാം ഓരോരുത്തരും ഇന്ന് കടന്നു പോകുന്നത്. ഇതിനു കാരണം മനുഷ്യന്റെ പ്രവർത്തികൾ ആണ്. ഒരു കുഞ്ഞു വൈറസ് ദിനംതോറും മനുഷ്യരെ തിന്നുകൊണ്ടിരിക്കുന്നു.ഇതിനെ തടയണമെങ്കിൽ നാം ഓരോരുത്തരും വ്യക്തിശുചിത്വം പാലിക്കേണ്ടതാണ്.കൈകൾ വൃത്തിയായി കഴുകിയും, മാസ്കുകൾ ധരിച്ചും, കൂട്ടംകൂടൽ ഒഴിവാക്കിയും നമുക്ക് ഇതിനെ ഒരു പരിധിവരെ തടയാൻ സഹായിക്കും, മാത്രമല്ല നമ്മുടെ സർക്കാർ നൽകുന്ന മാർഗ്ഗനിർദേശങ്ങൾ പാലിക്കുകയും വേണം. വൈറസിനെ തടയാൻ സ്വയം തയ്യാറായി മറ്റുള്ളവർക്ക് മാതൃകയാവുകയും വേണം നമ്മൾ ഈ അവസരത്തിൽ. ഈ ഒഴിവുസമയങ്ങളിൽ നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനാവും, സ്വയം അറിവുകൾ നേടാനും മറ്റുള്ളവരിൽ നിന്നും അറിവ് നേടിയെടുക്കാനും ഈ അവസരം ഉപയോഗിക്കേണ്ടതാണ്. നല്ല ശീലങ്ങൾ വളർത്തിയെടുക്കേണ്ടതാണ് ഉദാഹരണതിന് പത്രംവായന, ചെടികൾ നട്ടുപിടിപ്പിക്കൽ, അടുക്കളയിൽ അമ്മയെ സഹായിക്കൽ, വായനശീലം വളർത്തൽ, ചിത്രംവരയ്ക്കൽ, വീടുo പരിസരവും വൃത്തിയാക്കൽ, നല്ല കളികളിൽ ഏർപെടൽ, ശേഖരണം, സംഗീതം, നൃത്തം, വ്യായാമം, പഠിച്ചകാര്യങ്ങൾ ഓർത്തെടുക്കൽ എന്നിവ . | ||
<br>ഇനി എത്രനാൾ ഈ അവസ്ഥ തുടരുമെന്നറിയില്ല എങ്കിലും ഒന്നറിയാം നമ്മൾ ഇതും അതി ജീവിക്കും..."ഉണരൂ കേരളമേ നാളെയുടെ ഉയരങ്ങളിലേക്ക് " #stay home 🏠stay safe#{{BoxBottom1 | |||
| പേര്=പവൻ പ്രദീപ് | | പേര്=പവൻ പ്രദീപ് | ||
| ക്ലാസ്സ്=4എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്=4എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
വരി 15: | വരി 15: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=Santhosh Kumar|തരം=ലേഖനം}} |
15:36, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കലികാലകോവിഡ് വളരെ വിഷമകരമായ അവസ്ഥയിലൂടെയാണ് നാം ഓരോരുത്തരും ഇന്ന് കടന്നു പോകുന്നത്. ഇതിനു കാരണം മനുഷ്യന്റെ പ്രവർത്തികൾ ആണ്. ഒരു കുഞ്ഞു വൈറസ് ദിനംതോറും മനുഷ്യരെ തിന്നുകൊണ്ടിരിക്കുന്നു.ഇതിനെ തടയണമെങ്കിൽ നാം ഓരോരുത്തരും വ്യക്തിശുചിത്വം പാലിക്കേണ്ടതാണ്.കൈകൾ വൃത്തിയായി കഴുകിയും, മാസ്കുകൾ ധരിച്ചും, കൂട്ടംകൂടൽ ഒഴിവാക്കിയും നമുക്ക് ഇതിനെ ഒരു പരിധിവരെ തടയാൻ സഹായിക്കും, മാത്രമല്ല നമ്മുടെ സർക്കാർ നൽകുന്ന മാർഗ്ഗനിർദേശങ്ങൾ പാലിക്കുകയും വേണം. വൈറസിനെ തടയാൻ സ്വയം തയ്യാറായി മറ്റുള്ളവർക്ക് മാതൃകയാവുകയും വേണം നമ്മൾ ഈ അവസരത്തിൽ. ഈ ഒഴിവുസമയങ്ങളിൽ നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനാവും, സ്വയം അറിവുകൾ നേടാനും മറ്റുള്ളവരിൽ നിന്നും അറിവ് നേടിയെടുക്കാനും ഈ അവസരം ഉപയോഗിക്കേണ്ടതാണ്. നല്ല ശീലങ്ങൾ വളർത്തിയെടുക്കേണ്ടതാണ് ഉദാഹരണതിന് പത്രംവായന, ചെടികൾ നട്ടുപിടിപ്പിക്കൽ, അടുക്കളയിൽ അമ്മയെ സഹായിക്കൽ, വായനശീലം വളർത്തൽ, ചിത്രംവരയ്ക്കൽ, വീടുo പരിസരവും വൃത്തിയാക്കൽ, നല്ല കളികളിൽ ഏർപെടൽ, ശേഖരണം, സംഗീതം, നൃത്തം, വ്യായാമം, പഠിച്ചകാര്യങ്ങൾ ഓർത്തെടുക്കൽ എന്നിവ .
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം