"സെന്റ് മേരീസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ വലിയകുന്നം/അക്ഷരവൃക്ഷം/ കൊറോണ പടരാതിരിക്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ പടരാതിരിക്കാൻ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Manu Mathew| തരം= ലേഖനം }}

14:18, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ പടരാതിരിക്കാൻ


                 കൊറോണ പടരാതിരിക്കാൻ

സാധാരണ പകർച്ചപ്പനി പോലെയുള്ള രോഗം തന്നെയാണ് കോവിഡ് 19 .ഇത് പടരുന്നത് ശ്വസന നാളങ്ങളിലൂടെയാണ് അതുകൊണ്ട് പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കുക .ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ ടിഷ്യുവോ ഉപയോഗിച്ച് മറക്കുക .രണ്ടുമണിക്കൂർ കൂടുമ്പോൾ സോപ്പ് ,സാനിറ്ററൈസർ ഇവ ഉപയോഗിച്ച് കൈ വൃത്തിയായി കഴുകുക ഒരു ഒരു മീറ്റർ അകലം പാലിക്കുക. അല്ലെങ്കിൽ മൂന്ന് കാലടികൾ അകന്നുനിൽക്കുക ഭരണാധികാരികളും ആരോഗ്യ പ്രവർത്തകരും പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുക

ജോബിത്ത് ജോൺ കോശി
6 സെന്റ് മേരീസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ വലിയകുന്നം
വെണ്ണിക്കുളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം