"കാഞ്ഞിലേരി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 5 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  5
| color=  5
}}
}}
                                            <p>മനുഷ്യനു ചുറ്റും കാണുന്നതും പ്രകൃതിദത്തവുമായഅവസ്ഥയാണ് പരിസ്ഥിതി.എല്ലാ വിധത്തിലുമുള്ള ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി.ഒന്നിൻെറ നിലനിൽപ്പിന് മറ്റ് ഒന്ന് ആവശ്യമാണ്.പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ ജീവിക്കുന്നത്.പ്രകൃതിയിലെ ചൂടും തണുപ്പും കാറ്റും നമ്മുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന പ്രതിഭാസങ്ങളാണ്.ഇവയൊന്നും ഇല്ലാതെ നമുക്ക് ജീവിക്കാനാവില്ല.</p>
                                  <p>എന്നാൽ ചില മനുഷ്യരുടെ  ഇപ്പോഴത്തെ പ്രവൃത്തി കൊണ്ട് നമുക്ക് ഈ പരിസ്ഥിതിയെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു.മരങ്ങൾ വെട്ടിനശിപ്പിച്ചും പ്ലാസ്റ്റിക്കുകൾ വലിച്ചെറിഞ്ഞും കീടനാശിനികൾ ഉപയോഗിച്ചും മണ്ണിനേയും വെള്ളത്തെയും മലിനമാക്കന്നു.ഇത്തരം ശുചിത്വമില്ലായ്മ പല അസുഖവും വരുത്തുന്നു. അവ പടർന്നു പിടിച്ച് മനുഷ്യജീവന് ആപത്തുണ്ടാക്കുന്നു. അതു കൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്.</p>
{{BoxBottom1
| പേര്= ഹിരോഷ.കെ.കെ
| ക്ലാസ്സ്=    2 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  കാഞ്ഞിലേരി വെസ്റ്റ്.എൽ.പി.സ്കൂൾ
| സ്കൂൾ കോഡ്= 14715
| ഉപജില്ല=  മട്ടന്നൂർ
| ജില്ല=കണ്ണൂർ 
| തരം=  ലേഖനം 
| color= 5
}}
{{Verification|name=supriyap| തരം= ലേഖനം}}

11:36, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

മനുഷ്യനു ചുറ്റും കാണുന്നതും പ്രകൃതിദത്തവുമായഅവസ്ഥയാണ് പരിസ്ഥിതി.എല്ലാ വിധത്തിലുമുള്ള ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി.ഒന്നിൻെറ നിലനിൽപ്പിന് മറ്റ് ഒന്ന് ആവശ്യമാണ്.പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ ജീവിക്കുന്നത്.പ്രകൃതിയിലെ ചൂടും തണുപ്പും കാറ്റും നമ്മുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന പ്രതിഭാസങ്ങളാണ്.ഇവയൊന്നും ഇല്ലാതെ നമുക്ക് ജീവിക്കാനാവില്ല.

എന്നാൽ ചില മനുഷ്യരുടെ ഇപ്പോഴത്തെ പ്രവൃത്തി കൊണ്ട് നമുക്ക് ഈ പരിസ്ഥിതിയെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു.മരങ്ങൾ വെട്ടിനശിപ്പിച്ചും പ്ലാസ്റ്റിക്കുകൾ വലിച്ചെറിഞ്ഞും കീടനാശിനികൾ ഉപയോഗിച്ചും മണ്ണിനേയും വെള്ളത്തെയും മലിനമാക്കന്നു.ഇത്തരം ശുചിത്വമില്ലായ്മ പല അസുഖവും വരുത്തുന്നു. അവ പടർന്നു പിടിച്ച് മനുഷ്യജീവന് ആപത്തുണ്ടാക്കുന്നു. അതു കൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്.

ഹിരോഷ.കെ.കെ
2 A കാഞ്ഞിലേരി വെസ്റ്റ്.എൽ.പി.സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം