"ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/ആഗോളസഞ്ചാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ആഗോളസഞ്ചാരി | color= 5 }} <center> <poem> വ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 43: | വരി 43: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification|name=Sathish.ss|തരം=കവിത}} |
23:37, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ആഗോളസഞ്ചാരി
വരണുണ്ട് വരണുണ്ട് വരണുണ്ട്. വരണുണ്ടൊരാഗോള സഞ്ചാരി. പാസ്പോർട്ടും വേണ്ട വിസയും വേണ്ട. പാരിതിലെങ്ങും യാത്ര ചെയ്യാൻ. അനുവാദം വേണ്ട, മുൻകരുതൽ വേണ്ട. ആരുടെ മേലിലും കയറിച്ചെല്ലാൻ. വലുതെന്നുമില്ല,ചെറുതെന്നുമില്ല. ആരുടെ ജീവനും കവർന്നെടുക്കാൻ. വികസനം വേണ്ട, പ്രവചനം വേണ്ട. ഏതു രാജ്യത്തെയും കീഴടക്കാൻ. തുടക്കവുമില്ല, ഒടുക്കവുമില്ല. നാശനഷ്ടങ്ങളെങ്ങും വിതക്കാൻ. ജാതിയുമില്ല, മതവുമില്ല. ലോകം മുഴുവനും അടച്ചുപൂട്ടാൻ. ഭൂഗോളം മഴുവനും നാശം വിതച്ച്, ദുരിതത്തിൻ ചങ്ങല തീർക്കുകയാണീ കൊറോണ. പൊട്ടിച്ചെറിയാം നമുക്കീ ദുരിതവലയത്തെ, അങ്ങോട്ടുമിങ്ങോട്ടും പോകാതെയും, നമ്മൾ ഹസാതദാനം നടത്താതെയും, വീടുകളിൽ തന്നെ ഇരുന്നും, കൈകൾ സോപ്പിട്ട് കഴുകുയും, മാസ്ക്കും തൂവാലേം ഉപയോഗിച്ചും, നമുക്കൊത്തുചേർന്ന് പ്രതിരോധിച്ചിടാം, ഈ മഹാ വ്യാധിയെ. നമുക്കൊത്തുചേർന്ന് പൊട്ടിച്ചെറിഞ്ഞിടാം, ഈ മഹാ വ്യാധിതൻ ചങ്ങലയെ.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത