"ശ്രീ രാമാ ഗുരുകുലം എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 41: വരി 41:
| color= 5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification | name=Panoormt| തരം=  കവിത}}

21:44, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ


സ്കൂളിൽ മുറ്റത്തെ കളിച്ചുകൊണ്ടിരിക്കവേ
ടീച്ചർ വന്നു എല്ലാവരോടുമായി ചൊല്ലി
നമ്മുടെ നാടിനെ ഭീതിയിലാഴ്ത്തുവാനായി
കൊറോണ എന്ന വൈറസ് എത്തിയെന്ന്

എന്താണ് ടീച്ചറെ കൊറോണ എന്ന്
കൂട്ടുകാർ എല്ലാരും ചോദിച്ചു
ചൈനയിൽ നിന്നും പല നാടുകളിലായി
പടർന്നുപിടിക്കുന്ന വൈറസ് ആണ്
 
ഇനി നിങ്ങൾക്ക് പഠന ദിവസം ഇല്ല
ഇനി നിങ്ങൾക്ക് പരീക്ഷ ഇല്ല
എല്ലാം അടച്ചു പൂട്ടി

കൂട്ടരേ നിങ്ങൾ ഇനി വീടുകളിൽ
കരുതലോടെ ഇരിക്കണമെന്നും
കൈകൾ സോപ്പ് കൊണ്ട് കഴുകീടണം
വായ തൂവാലകൊണ്ട് മറിച്ചിടണം
ഹസ്തദാനം ഒഴിവാക്കണം
കൊറോണയെ നമ്മൾ തുരത്തിടണം
നമ്മൾ ഒറ്റക്കെട്ടായി പൊരുതീടണം

                

വൈഭവ സാവൻ
4 ശ്രീരാമഗുരുകുലം എൽപി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത