"സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/നില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ഒരേ സമയം
ഉണ്ടായിരിക്കുകയും
ഇല്ലാതിരിക്കുകയും
ചെയ്യുന്ന നിന്റെ
പൂമരപ്പച്ചയിലേക്ക്
തുറന്നിരിക്കും
കൊമ്പിൽ
കുടുങ്ങിപ്പോയ
സ്വർഗ്ഗവാതിൽ
പക്ഷിയാണു ഞാൻ


ഒരേ സമയം<b>
സ്വർണ്ണപാത്രം കൊണ്ട്
ഉണ്ടായിരിക്കുകയും<b>
കണ്ണു മൂടിപ്പോയ
ഇല്ലാതിരിക്കുകയും<b>
കലികാലത്തിന്റെ
ചെയ്യുന്ന നിന്റെ<b>
കൊമ്പിൽ
പൂമരപ്പച്ചയിലേക്ക്<b>  
കുടിനീരു വറ്റി
തുറന്നിരിക്കും<b>  
കാർ മുകിലു തേടി
കൊമ്പിൽ<b>
ഈ നരക വാതിലിൽ
കുടുങ്ങിപ്പോയ<b>
ഞാനേകയായിരിക്കുന്നു.
സ്വർഗ്ഗവാതിൽ<b>
</poem> </center>
പക്ഷിയാണു ഞാൻ<b>
{{BoxBottom1
 
| പേര്=നന്ദന എം.പി
സ്വർണ്ണപാത്രം കൊണ്ട്<b>  
| ക്ലാസ്സ്= 10 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
കണ്ണു മൂടിപ്പോയ<b>
| പദ്ധതി= അക്ഷരവൃക്ഷം
കലികാലത്തിന്റെ<b>
| വർഷം=2020
കൊമ്പിൽ<b>
| സ്കൂൾ=  സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്.പെരുമാനൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
കുടിനീരു വറ്റി<b>
| സ്കൂൾ കോഡ്= 26068
കാർ മുകിലു തേടി<b>
| ഉപജില്ല=എറണാകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
ഈ നരക വാതിലിൽ<b>
| ജില്ല= എറണാകുളം
ഞാനേകയായിരിക്കുന്നു.<b>
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name= Anilkb| തരം=കവിത }}

21:19, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നില

ഒരേ സമയം
ഉണ്ടായിരിക്കുകയും
ഇല്ലാതിരിക്കുകയും
ചെയ്യുന്ന നിന്റെ
പൂമരപ്പച്ചയിലേക്ക്
തുറന്നിരിക്കും
കൊമ്പിൽ
കുടുങ്ങിപ്പോയ
സ്വർഗ്ഗവാതിൽ
പക്ഷിയാണു ഞാൻ

സ്വർണ്ണപാത്രം കൊണ്ട്
കണ്ണു മൂടിപ്പോയ
കലികാലത്തിന്റെ
കൊമ്പിൽ
കുടിനീരു വറ്റി
കാർ മുകിലു തേടി
ഈ നരക വാതിലിൽ
ഞാനേകയായിരിക്കുന്നു.
 

നന്ദന എം.പി
10 D സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത