"ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=1         
| color=1         
}}
}}
<p>
<center> <poem>
പടർന്നു പിടിക്കുന്ന സാംക്രമിക രോഗങ്ങൾക്കിടയിൽ ഭീകരനായി മാറിയിരിക്കുകയാണ് കൊറോണ. ചൈനയിലെ വുഹാൻ' എന്ന പ്രവിശ്യയിൽ നിന്നാണ് കൊറോണ എന്ന കോവിഡ്- 19 വൈറസ് വന്നിരിക്കുന്നത്.നിപ്പാ', ആന്ത്രാക്സ്, സാർസ് തുടങ്ങിയ രോഗങ്ങളെ തുരത്തിയ പോലെ കൊറോണയെയും നാം തുരത്തണം. ഇല്ലെങ്കിൽ ഭാരത ജനത വൻ വിപത്തുകൾ നേരിടേണ്ടി വരും. ഏതൊരു സാധനത്തിനും ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുന്ന ചൈന വരെ ഈ വൈറസിനു മുന്നിൽ മുട്ടുകുത്തിയിരിക്കുന്നു. അപ്പോൾത്തന്നെ മനസിലാക്കാം ഇവൻ ആളു നിസാരക്കാരനല്ല എന്ന്.
കോവിഡ് ഭീതിയിൽ മാലോകരൊക്കെയും
          രാപ്പകലില്ലാതെ ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും അഹോരാത്രം പ്രയത്നിക്കുന്നുണ്ട്. ദിവസവും ടിവിയിലും പത്രത്തിലും വാർത്തകൾ ശ്രദ്ധിച്ചാൽ മതി ഇതിന്റെ ഭീകരത നമുക്ക് മനസിലാക്കാൻ."പേടിയല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത് ". പുറത്തിറങ്ങാതെ, ഒരു മീറ്റർ അകലം പാലിച്ചാൽ, ഇടക്കിടെ കൈ കഴുകിയാൽ ,മാസ്ക് ധരിച്ചാൽ ..... നമുക്കും കൊറോണയെ തുരത്താം.
ഞെട്ടിവിറച്ചിടും നേരമതിൻ
കോവിഡിൻ വ്യാപനം തടയുന്നതിനായ്
മാർഗ്ഗങ്ങൾ ഓരോന്നായ് ചൊല്ലീടുന്നേ....
വ്യക്തി ശുചിത്വം നാം പാലിക്കേണം
വൃത്തികൾ വൃത്തിയിൽ ചെയ്തിടേണം
കരതലം അങ്ങു കഴുകുന്ന നേരത്ത് 
ലായനി സോപ്പ് പതപ്പിക്കേണം
പൊതുവഴി തന്നിൽ നടക്കുന്ന നേരത്ത് തുപ്പരുതേ
ചീറ്റരുതേ, തുമ്മൽ വരുന്ന സമയത്തെങ്കിലും
വായയും മൂക്കും മറച്ചീടണം.
രോഗം വരാതെ ഇരിക്കയാണെങ്കിലും
ഒരു കൈ അകലം നാം പാലിക്കേണം.
യാത്ര നിയന്ത്രണം കരുതി ഉറപ്പിച്ചു
യാമങ്ങൾ വീട്ടിൽ ചിലവിടേണം.
വൈറസ് കുടുംബത്തിൽ വൈറലായ് മാറും
കൊറോണയെ നമ്മൾ തുരത്തീടേണം.
നിങ്ങളും ഞങ്ങളും നമ്മളായ് ഒന്നായി
കൈകോർത്തു നിന്നു പൊരുതീടാം.
കൂട്ടം കൂടി ചേർന്ന കർമ്മങ്ങളൊക്കെയും
ഒന്നൊഴിയാതങ്ങൊഴിവാക്കണം.
ഭയമങ്ങകലണം ജാഗ്രത വേണം ദ
വനങ്ങളിലങ്ങ് ഇരുന്നീടണം.  
നേഴ്സുമാർ ഡോക്ടർമാർ പോലീസുമൊക്കെയും
രാവും പകലും പണിതീടുന്നു .
ഊണും ഉറക്കവുമെല്ലാം വെടിഞ്ഞിട്ടും
നാടിനായ് സേവനം ചെയ്തീടുന്നു.  
നാടുഭരിക്കും അധികാരികൾ തന്റെ
നിർദ്ദേശമേതുമേ പാലിക്കേണം.  
കൽപ്പനകളേതും ലംഘനം ചെയ്യാതെ
ഒരുമയോടങ്ങനെ പ്രാർത്ഥിക്കേണം.  
ദേഹമൊക്കെ ശുദ്ധി ചെയ്യാം കോവിഡ് രോഗമകറ്റാം
ആരോഗ്യ പ്രവർത്തകർ തൻ പിൻബലമായ് തീരാം .
സർക്കാർ തന്റെ നിർദ്ദേശങ്ങൾ പാലിക്കോന്നാരാകാം
വൈറസാം കൊറോണയെ തന്നെ തുരത്തീടാം നമുക്ക് ...


  </p>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അഭിജിത്ത്. സി.ടി
| പേര്= അനുശ്രി പി
| ക്ലാസ്സ്=  7 A
| ക്ലാസ്സ്=  5 ഡി
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 17: വരി 50:
| ഉപജില്ല= ചെർപ്പുളശ്ശേരി       
| ഉപജില്ല= ചെർപ്പുളശ്ശേരി       
| ജില്ല=  പാലക്കാട്
| ജില്ല=  പാലക്കാട്
| തരം= ലേഖനം
| തരം= കവിത
| color=  1     
| color=  1     
}}
}}

20:57, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

കോവിഡ് ഭീതിയിൽ മാലോകരൊക്കെയും
ഞെട്ടിവിറച്ചിടും നേരമതിൻ
കോവിഡിൻ വ്യാപനം തടയുന്നതിനായ്
മാർഗ്ഗങ്ങൾ ഓരോന്നായ് ചൊല്ലീടുന്നേ....
വ്യക്തി ശുചിത്വം നാം പാലിക്കേണം
വൃത്തികൾ വൃത്തിയിൽ ചെയ്തിടേണം
കരതലം അങ്ങു കഴുകുന്ന നേരത്ത്
ലായനി സോപ്പ് പതപ്പിക്കേണം
പൊതുവഴി തന്നിൽ നടക്കുന്ന നേരത്ത് തുപ്പരുതേ
ചീറ്റരുതേ, തുമ്മൽ വരുന്ന സമയത്തെങ്കിലും
വായയും മൂക്കും മറച്ചീടണം.
രോഗം വരാതെ ഇരിക്കയാണെങ്കിലും
ഒരു കൈ അകലം നാം പാലിക്കേണം.
യാത്ര നിയന്ത്രണം കരുതി ഉറപ്പിച്ചു
യാമങ്ങൾ വീട്ടിൽ ചിലവിടേണം.
വൈറസ് കുടുംബത്തിൽ വൈറലായ് മാറും
കൊറോണയെ നമ്മൾ തുരത്തീടേണം.
നിങ്ങളും ഞങ്ങളും നമ്മളായ് ഒന്നായി
 കൈകോർത്തു നിന്നു പൊരുതീടാം.
കൂട്ടം കൂടി ചേർന്ന കർമ്മങ്ങളൊക്കെയും
ഒന്നൊഴിയാതങ്ങൊഴിവാക്കണം.
ഭയമങ്ങകലണം ജാഗ്രത വേണം ദ
വനങ്ങളിലങ്ങ് ഇരുന്നീടണം.
നേഴ്സുമാർ ഡോക്ടർമാർ പോലീസുമൊക്കെയും
രാവും പകലും പണിതീടുന്നു .
ഊണും ഉറക്കവുമെല്ലാം വെടിഞ്ഞിട്ടും
 നാടിനായ് സേവനം ചെയ്തീടുന്നു.
നാടുഭരിക്കും അധികാരികൾ തന്റെ
 നിർദ്ദേശമേതുമേ പാലിക്കേണം.
കൽപ്പനകളേതും ലംഘനം ചെയ്യാതെ
ഒരുമയോടങ്ങനെ പ്രാർത്ഥിക്കേണം.
ദേഹമൊക്കെ ശുദ്ധി ചെയ്യാം കോവിഡ് രോഗമകറ്റാം
ആരോഗ്യ പ്രവർത്തകർ തൻ പിൻബലമായ് തീരാം .
സർക്കാർ തന്റെ നിർദ്ദേശങ്ങൾ പാലിക്കോന്നാരാകാം
വൈറസാം കൊറോണയെ തന്നെ തുരത്തീടാം നമുക്ക് ...

 

അനുശ്രി പി
5 ഡി ജി യു പി എസ് കടമ്പഴിപ്പുറം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത