"എച്ച് എസ് എസ് കണ്ടമംഗലം/അക്ഷരവൃക്ഷം/ ഇത്തിരിക്കുഞ്ഞൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇത്തിരിക്കുഞ്ഞൻ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 36: വരി 36:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

18:39, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇത്തിരിക്കുഞ്ഞൻ



 നോക്കടാ നമ്മുടെ നാടിൻറെ ഈ ഗതി പൊഴിയുന്നതോരോ ജീവൻ തുടിപ്പും
 എണ്ണിപെറുക്കാൻ കഴിയാത്ത രീതിയിൽ
 മായുന്നു മറയുന്നു മനുഷ്യജീവൻ
 ഒന്നിന് പിന്നാലെ ഒന്നൊന്നായി നാടിന് ഭീതിയേറെ കടുക്കുന്നു
കണ്ടാൽ ചെറുതെന്ന് തോന്നുന്നുവെങ്കിലും ലോകം മുഴുവൻ തകർക്കുന്ന ഭീകരൻ
ചൈനയിൽ വന്നു പിറന്നുവെന്നാകിലും
ലോകം മുഴുവനും ഇന്നു നിൻ ഭീതിയിൽ
 നേരമില്ലെന്ന് മൊഴിഞ്ഞു നടന്നവർ
ഇരുന്നും കിടന്നുമാ നേരം കളയുന്നു
ഇത്തിരി കുഞ്ഞിനെ നേരിടുവാനായ്
 ചെയ്യേണ്ടതേറെയും ഇത്തിരി കാര്യങ്ങൾ
 കൈകൾ കഴുകണം മാസ്ക് ധരിക്കണം
 സാമൂഹ്യ അകലവും പാലിക്കുക വേണം


ആദിത്യ കിരൺ
7 B എച്ച്.എസ്സ്.എസ്സ്.കണ്ടമംഗലം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത