"ഗവൺമെന്റ് എൽ പി എസ്സ് വൈക്കം ടൗൺ/അക്ഷരവൃക്ഷം/'''*കൊറോണക്കാലം '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>  
<center> <poem>  

15:17, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം

 
ഇത് കൊറോണക്കാലം
മാനവരാശിയെ ഞെട്ടിച്ചകാലം
സമ്പത്തധികാരമഹങ്കാരമെല്ലാം
നിഷ്പ്രഭമായൊരുനല്ലകാലം
ദൈവങ്ങളെല്ലാം ഭയന്നകാലം
രോഗങ്ങൾക്കെല്ലാമവധിക്കാലം
ആഡംബരമെല്ലാമഹങ്കാരമെന്ന്
തിരിച്ചറിഞ്ഞ കാലം
ഇത് കൊറോണക്കാലം
ആഘോഷമെല്ലാം ധൂർത്തായിരുന്നെന്നു
കണ്ണുതുറപ്പിച്ചകാലം
തിരക്കുകളെല്ലാംവ്യർത്ഥമാണെന്നതു
ബോധ്യപ്പെടുത്തിയകാലം
പാർക്കുകൾ കൊട്ടക നക്ഷത്രഹോട്ടലും
വീട്ടിലൊതുങ്ങിയകാലം
സ്നേഹത്തിൻ കരുത്തലിൻസഹോദര്യത്തിൻ
പുഴ നിറഞ്ഞൊഴുകിയകാലം
ഇത് കൊറോണക്കാലം
ലോകപൊലീസ് പേടികൊണ്ടു
വിറങ്ങലിച്ച കാലം
കൊച്ചുകേരളത്തിൻ മഹിമ
ലോകംവാഴ്ത്തിയ കാലം
ഭയന്നിടാതെ ജാഗരൂകരാകുവാൻ
നാംപഠിച്ച കാലം
ഒപ്പമല്ല മുന്നിലെന്ന്
ബോധ്യമായകാലം
ഇത് കൊറോണക്കാലം
 

ഭാവനകൃഷ്ണ
4 B ജി എൽ പി എസ്‌ വൈക്കംടൗൺ
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത