"ഗവ. എൽ.പി.എസ്. പനയമുട്ടം/അക്ഷരവൃക്ഷം/ക്ഷണിക്കാതെ വന്ന അതിഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
| തലക്കെട്ട്=ക്ഷണിക്കാതെ വന്ന അതിഥി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=ക്ഷണിക്കാതെ വന്ന അതിഥി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}}<br> | |||
നമ്മുടെ സുന്ദരമായ ലോകത്തിലേക്ക് കടന്നുവന്ന് മഹാമാരി പടർത്തിയ വില്ലനാണ് കൊറോണ. | |||
അപ്രതീക്ഷിതമായിവന്ന ആ വില്ലൻ കുറേ ജനങ്ങളുടെ ജീവനെടുത്തു. | |||
ഇതിനെ തുരത്തുവാൻ നമുക്ക് വേണ്ടത് ജാഗ്രതയാണ്, ഭയമല്ല. | |||
സുന്ദരമായ ഈ ലോകത്തെ രക്ഷിക്കുവാൻ നമ്മൾ ചെയ്യേണ്ടത്, | |||
• ഹാൻഡ് വാഷ്,സോപ്പ് എന്നിവ ഉപയോഗിച്ച് നന്നായി കൈകൾ കഴുകുക. | |||
• പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. | |||
• റോഡിൽ തുപ്പരുത് | |||
• ഒരു മീറ്റർ അകലം പാലിച്ചുനടക്കുക. | |||
• ആൾക്കൂട്ടം ഒഴിവാക്കുക. | |||
ഇതൊക്കെയണ് കൊറോണയെ തുരത്താനുള്ള വഴികൾ | |||
കൊറോണയെന്ന വില്ലനെ നമുക്ക് ഒറ്റക്കെട്ടായിനേരിടാം | |||
{{BoxBottom1 | |||
| പേര്= ഐശ്വര്യബിനു | |||
| ക്ലാസ്സ്= 3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഗവ:എൽ.പി.എസ്.പനയമുട്ടം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=42516 | |||
| ഉപജില്ല= നെടുമങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} |
23:09, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ക്ഷണിക്കാതെ വന്ന അതിഥി നമ്മുടെ സുന്ദരമായ ലോകത്തിലേക്ക് കടന്നുവന്ന് മഹാമാരി പടർത്തിയ വില്ലനാണ് കൊറോണ. അപ്രതീക്ഷിതമായിവന്ന ആ വില്ലൻ കുറേ ജനങ്ങളുടെ ജീവനെടുത്തു. ഇതിനെ തുരത്തുവാൻ നമുക്ക് വേണ്ടത് ജാഗ്രതയാണ്, ഭയമല്ല. സുന്ദരമായ ഈ ലോകത്തെ രക്ഷിക്കുവാൻ നമ്മൾ ചെയ്യേണ്ടത്, • ഹാൻഡ് വാഷ്,സോപ്പ് എന്നിവ ഉപയോഗിച്ച് നന്നായി കൈകൾ കഴുകുക. • പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. • റോഡിൽ തുപ്പരുത് • ഒരു മീറ്റർ അകലം പാലിച്ചുനടക്കുക. • ആൾക്കൂട്ടം ഒഴിവാക്കുക. ഇതൊക്കെയണ് കൊറോണയെ തുരത്താനുള്ള വഴികൾ കൊറോണയെന്ന വില്ലനെ നമുക്ക് ഒറ്റക്കെട്ടായിനേരിടാം
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം