"ഏച്ചൂർ ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
*[[{{PAGENAME}}/നമ്മൾ... | നമ്മൾ...]]
*[[{{PAGENAME}}/നമ്മൾ... | നമ്മൾ...]]
*[[{{PAGENAME}}/കരുതലി൯െറ നാളുകൾ | കരുതലി൯െറ നാളുകൾ]]
*[[{{PAGENAME}}/കരുതലി൯െറ നാളുകൾ | കരുതലി൯െറ നാളുകൾ]]
[[{{PAGENAME}}/പ്രഭാതം. | പ്രഭാതം.]]
{{BoxTop1
| തലക്കെട്ട്=  പ്രഭാതം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>  പ്രഭാതത്തിലെ കാഴ്ചകൾ അതിമനോഹരമാണ്. മാളു ഉറക്കമുണർന്ന് മുറ്റത്തേക്കിറങ്ങി. ആകാശത്തി൯െറ കിഴക്കുഭാഗത്തായി സ്വർണത്തളിക പോലെ സൂര്യ൯ ഉദിച്ചുയരുന്നു.പക്ഷികളുടെ കലപില ശബ്ദം മാളുവിൽ കൗതുകമുണർത്തി. </p>
            <p>  അവൾ മുറ്റത്ത് കായ്ചു നിൽക്കുന്ന മാവി൯െറ അടൂത്തേക്ക് ഓടിയെത്തി. അനേകം കുരുവികൾ മാവി൯െറ ചില്ലയിരുന്ന് പാട്ടുപാടുകയും മാങ്ങകൾ കൊത്തിത്തിന്നുകയും ചെയ്യുന്നു.കഴിഞ്ഞ വർഷം മാവ് മുറിച്ചു കളയാ൯  കുറേ പേർ വന്നിരുന്നു. ‘ മാവിനെ നശിപ്പിച്ചിരുന്നെങ്കിൽ ഈ കിളികളൊക്കെ എവിടെയാ താമസിക്കുക ?‘ മാളു ചിന്തിച്ചു.</p>
          <p>  അവളുടെ അമ്മ മരത്തി൯െറ ചുവട്ടിൽ കിളികൾക്ക് കുടിക്കാനും കുളിക്കാനും പാത്രങ്ങളിൽ കൊണ്ടു വയ്ക്കാറുണ്ട്.കലപില ശബ്ദമുണ്ടാക്കി കൂട്ടത്തോടെ പാറി വരുന്ന കാഴ്ച മാളുവി൯െറ മനസിനെ കുളിരണിയിക്കുന്നു.</p>
          <p> പരിസ്ഥിതിയെ സംരക്ഷിക്കുവാനും കാലാവസ്ഥ മാറ്റത്തെ അതിജീവിക്കുവാനും നാം ഓരോരുത്തരും ഓരോ മരങ്ങൾ നട്ടുപിടിപ്പിക്കേണ്ടത് അത്യാവശ്യമാണ്.ഈ ലോക്ക്ഡൗൺ അവധിക്കാലത്തിലൂടെ നമുക്ക അത് നിറവേറ്റാം..</p>
{{BoxBottom1
| പേര്= ധ്യാന പ്രകാശ്
| ക്ലാസ്സ്=  4  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ഏച്ചൂർ ഈസ്റ്റ് എൽ. പി സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13301
| ഉപജില്ല=  കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

22:49, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രഭാതം.

പ്രഭാതം

പ്രഭാതത്തിലെ കാഴ്ചകൾ അതിമനോഹരമാണ്. മാളു ഉറക്കമുണർന്ന് മുറ്റത്തേക്കിറങ്ങി. ആകാശത്തി൯െറ കിഴക്കുഭാഗത്തായി സ്വർണത്തളിക പോലെ സൂര്യ൯ ഉദിച്ചുയരുന്നു.പക്ഷികളുടെ കലപില ശബ്ദം മാളുവിൽ കൗതുകമുണർത്തി.

അവൾ മുറ്റത്ത് കായ്ചു നിൽക്കുന്ന മാവി൯െറ അടൂത്തേക്ക് ഓടിയെത്തി. അനേകം കുരുവികൾ മാവി൯െറ ചില്ലയിരുന്ന് പാട്ടുപാടുകയും മാങ്ങകൾ കൊത്തിത്തിന്നുകയും ചെയ്യുന്നു.കഴിഞ്ഞ വർഷം മാവ് മുറിച്ചു കളയാ൯ കുറേ പേർ വന്നിരുന്നു. ‘ മാവിനെ നശിപ്പിച്ചിരുന്നെങ്കിൽ ഈ കിളികളൊക്കെ എവിടെയാ താമസിക്കുക ?‘ മാളു ചിന്തിച്ചു.

അവളുടെ അമ്മ മരത്തി൯െറ ചുവട്ടിൽ കിളികൾക്ക് കുടിക്കാനും കുളിക്കാനും പാത്രങ്ങളിൽ കൊണ്ടു വയ്ക്കാറുണ്ട്.കലപില ശബ്ദമുണ്ടാക്കി കൂട്ടത്തോടെ പാറി വരുന്ന കാഴ്ച മാളുവി൯െറ മനസിനെ കുളിരണിയിക്കുന്നു.

പരിസ്ഥിതിയെ സംരക്ഷിക്കുവാനും കാലാവസ്ഥ മാറ്റത്തെ അതിജീവിക്കുവാനും നാം ഓരോരുത്തരും ഓരോ മരങ്ങൾ നട്ടുപിടിപ്പിക്കേണ്ടത് അത്യാവശ്യമാണ്.ഈ ലോക്ക്ഡൗൺ അവധിക്കാലത്തിലൂടെ നമുക്ക അത് നിറവേറ്റാം..

ധ്യാന പ്രകാശ്
4 ഏച്ചൂർ ഈസ്റ്റ് എൽ. പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ