"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=മഹാമാരി       <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
<center> <poem>
<center> <poem>
കാലമെത്ര കടന്നു പോകിലും മായാത്ത               
കാലമെത്ര കടന്നു പോകിലും മായാത്ത               
ചില ഓർമ്മകൾഎന്നിൽ സൂക്ഷിക്കാൻ ദൈവം  ബാക്കി വെച്ചു  
ചില ഓർമ്മകൾ എന്നിൽ സൂക്ഷിക്കാൻ ദൈവം  ബാക്കി വെച്ചു  
 
ചുട്ടു  പൊള്ളുന്ന  വേനലിലും മനുഷ്യ മനസിന് ചൂടേകി ഞങ്ങളെ  
ചുട്ടു  പൊള്ളുന്ന  വേനലിലും മനുഷ്യ മനസ്സിന് ചൂടെകി ഞങ്ങളെ നിഷ്പക്ഷം
നിഷ്‍പ‍ക്ഷം തളർത്തികൊണ്ട് എത്തിയതാണീ മഹാമാരീ  
തളർത്തികൊണ്ട് എത്തിയതാണീ മഹാമാരീ  
ദിക്കേതെന്നറിയയാതെ പാറിപ്പറക്കുന്ന  
ദിക്കേതന്നറിയയാതെ പാറിപ്പറക്കുന്ന വൈറസ് ബാധ കൊറോണ അതിനു നാമം കോവിഡ് 19
വൈറസ് ബാധ കൊറോണ  
അതിനു നാമം കോവിഡ് 19
എന്തിനു  നീ വന്നു ഇത്ര വേഗം
എന്തിനു  നീ വന്നു ഇത്ര വേഗം
ആഗ്രഹങ്ങളും സ്വപ്നങ്ങളും പേറുന്ന ഒരുപാട് ജീവനുകളെ തട്ടിയെടുക്കാനോ  
ആഗ്രഹങ്ങളും സ്വപ്നങ്ങളും പേറുന്ന ഒരുപാട് ജീവനുകളെ തട്ടിയെടുക്കാനോ  
വരി 30: വരി 31:
| സ്കൂൾ കോഡ്= 24071
| സ്കൂൾ കോഡ്= 24071
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശൂർ  
| ജില്ല= തൃശ്ശൂർ  
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=12345      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=12345      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

21:56, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി      

കാലമെത്ര കടന്നു പോകിലും മായാത്ത
ചില ഓർമ്മകൾ എന്നിൽ സൂക്ഷിക്കാൻ ദൈവം ബാക്കി വെച്ചു
ചുട്ടു പൊള്ളുന്ന വേനലിലും മനുഷ്യ മനസിന് ചൂടേകി ഞങ്ങളെ
നിഷ്‍പ‍ക്ഷം തളർത്തികൊണ്ട് എത്തിയതാണീ മഹാമാരീ
ദിക്കേതെന്നറിയയാതെ പാറിപ്പറക്കുന്ന
വൈറസ് ബാധ കൊറോണ
അതിനു നാമം കോവിഡ് 19
എന്തിനു നീ വന്നു ഇത്ര വേഗം
ആഗ്രഹങ്ങളും സ്വപ്നങ്ങളും പേറുന്ന ഒരുപാട് ജീവനുകളെ തട്ടിയെടുക്കാനോ
ലക്ഷക്കണക്കിന് ജീവനെ നീ സ്വന്തമാക്കി നേട്ടമെല്ലാം നിനക്കുതന്നെ
നഷ്ടങ്ങൾ എല്ലാം ഞങ്ങൾക്ക് മാത്രം
കൊഴിഞ്ഞുപോയ ചിറകുകൾ കൂട്ടി പിണഞ്ഞു വീണ്ടും ശിരസ്സുയർത്തും ഈ ലോകം
അന്ന് നീ വെറും കാണി മാത്രം
തോൽവികൾ കൊയ്തെടുത്തൊരു കാണി മാത്രം


ഭദ്ര. വി. ബി
5 D സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത