"ഗവ. യൂ.പി.എസ്.അതിയന്നൂർ/അക്ഷരവൃക്ഷം/ കൊറോണ എന്ന കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 18: വരി 18:
| color=      3
| color=      3
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

21:39, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന കോവിഡ് 19

പ്രിയ കൂട്ടുകാരെ നമുക്ക് അറിയേണ്ടേ കൊറോണ എന്ന മഹാമാരിയുടെഉത്‌ഭ വത്തെക്കുറിച്ച് ചൈനയിലെ വുഹാനി എന്ന ചന്തയിൽ ആണ് ലോകത്തിന്റെ ഉറക്കം കെടുത്തിയ കൊറോണ വൈറസ് ഉടലെടുത്തത്, മനുഷ്യന് മഹാമാരികൾ പകരും നൽകുന്ന വൈറസുകളിൽ മിക്കതിന്റെയും ഉറവിട മൃഗങ്ങളാണ്, പക്ഷികൾ, പന്നികൾ, എലികൾ തുടങ്ങിയവ വിവിധ തരം പനികൾ സമ്മാനിക്കുന്നു, എച്ച്ഐവി എയ്ഡ്സ് ത ന്നത്ചിമ്പാൻസികളാണ്. വവ്വാലുകൾ കൊണ്ടു വന്നു എബോളയും നിപയും കൊറോണയും ഉടലെടുത്തത് വവ്വാലുകളിൽ നിന്നു തന്നെ എന്നാണ് ശാസ്ത്രലോകം കരുതുന്നത്, പക്ഷേ ഇവ മനുഷ്യരിലേക്ക് എത്തിയത് ഈനാംപേച്ചി യിൽ നിന്നാണ്. ഈനാംപേച്ചിയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ ജനിതകഘടനക്ക് രോഗം ബാധിച്ച മനുഷ്യരുടെ വൈറസിന്റെ ഘടനയും ആയി 99% സാദൃശ്യം ഉണ്ടെന്നാണ് കണ്ടെത്തൽ. ചൈനയിലെ വുഹാനി മാർക്കറ്റ് എന്ന മാംസ ചന്തയിൽ മൃഗങ്ങളെ എത്തിക്കുന്നത് ജീവനോടെയാണ്, ആവശ്യക്കാർക്ക് കൊന്ന മാംസം നൽകും, എലി പാമ്പ് ഈനാംപേച്ചി കുരങ്ങ് അണ്ണാൻ തുടങ്ങി കോഴി വരെ ഉള്ള എല്ലാ മൃഗങ്ങളെയും വിൽക്കും. മാംസ ചന്തകൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടെങ്കിലും ചൈനയിലേതിന് പ്രത്യേകതയുണ്ട്, വന്യജീവികളുടെ കച്ചവടമാണ് ഇവിടെ നടക്കുന്നത്. ഗോ കൊറോണ ഗോ

അദ്വൈത്
6 ഗവ. യൂ.പി.എസ്.അതിയന്നൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം