"എ.എൽ.പി.എസ്. പള്ളിക്കൽ/അക്ഷരവൃക്ഷം/വുഹാനിലെ വിഷവിത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
കുട്ടികളാം ഞങ്ങൾ പ്രാർത്ഥിക്കുന്നൂ
കുട്ടികളാം ഞങ്ങൾ പ്രാർത്ഥിക്കുന്നൂ
</poem></center>
</poem></center>
                            {{BoxBottom1
{{BoxBottom1
                              മിത്ര സി
| പേര്= മിത്ര സി
                              4 എ
| ക്ലാസ്സ്=    <!-- 4 എ -->
                              അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം  
                              2020
| വർഷം=2020  
                              എ എൽ പി സ്കൂൾ പള്ളിക്കൽ
| സ്കൂൾ=          <!-- എ എൽ പി സ്കൂൾ പള്ളിക്കൽ-->
                            18345
| സ്കൂൾ കോഡ്= 18345
                            കൊണ്ടോട്ടി
| ഉപജില്ല=      <!-- കൊണ്ടോട്ടി-->
                            മലപ്പുറം
| ജില്ല=  മലപ്പുറം
                            കവിത
| തരം=      <!-- കവിത --> 
                              <color>2
| color=      <!-- color-->
                              }}
}}

20:54, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വുഹാനിൽ വിളഞ്ഞൊരു വിഷവിത്തേ
നീ ലോകത്തെ ഇളക്കി മറിച്ചില്ലേ...
ദു:ഖിതനാണെൻ ലോകമിന്ന്
ഞെട്ടിവിറച്ചിതാ ഞങ്ങൾ നിൽപ്പൂ
നിൻ വിഷവിത്തിന്റെ പേരാണല്ലോ
കൊറോണയെന്ന മഹാമാരി
ഓരോ രാജ്യവും തളർന്നിടുന്നൂ
എന്തുചെയ്യണമെന്നറിയാതെ
ദിനംപ്രതി മനുഷ്യർമരിച്ചുവീഴുന്നൂ
നിൻ കൊടുംക്രൂരതയ്ക്ക് മാപ്പില്ല
നിൻ വിഷം മായ്ക്കുവാൻ‍ ഞങ്ങളെല്ലാവരും
ഒരുമിച്ച് കൈകൾ കോർത്തിടുന്നൂ
ഇന്ത്യയിൽ പിറവിയെടുത്ത ഞങ്ങൾ
നിന്നെ തുരത്തുവാൻ ഒരുങ്ങിടുന്നൂ
ഓടിക്കോ കൊറോണേ വന്നതുപോലെ
ഞങ്ങടെ ആരോഗ്യതാരങ്ങൾ നിൻ പിന്നിലുണ്ട്
മലയാളനാടിന്റെ പുണ്യപ്രവൃത്തിയിൽ
ഓരോ ജീവനേയും ഞങ്ങൾ കാക്കും
ദൈവത്തിൻ തുല്യമാണല്ലോ ഞങ്ങടെ
ആരോഗ്യരംഗപ്രവർത്തകർ
'ബ്രെയ്ക്ക് ദ ചെയിൻ' ഞങ്ങൾ പാലിക്കുന്നൂ
കൂട്ടമായ് നിൽക്കുന്നത് ഉപരോധിക്കുന്നൂ
ജനങ്ങളെ സംരക്ഷിച്ച കരുതലിന്
എൻ പ്രധാനമന്ത്രിക്കൊരഭിനന്ദനം
എൻ മുഖ്യമന്ത്രിക്കൊരഭിനന്ദനം
എൻ ആരോഗ്യമന്ത്രിക്കൊരഭിനന്ദനം
എൻ രാജ്യപ്രവർത്തകർക്കൊരഭിനന്ദനം
ഈ മഹാമാരിയെ തോൽപിച്ചിടുവാൻ
കുട്ടികളാം ഞങ്ങൾ പ്രാർത്ഥിക്കുന്നൂ

മിത്ര സി
[[18345|]]
ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020