"ഗവ. യു പി ജി എസ് ഫോർട്ട്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/ശുചിത്വം | ശുചിത്വം]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്= ശുചിത്വം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ശുചിത്വം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 32: വരി 32:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

20:24, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

അമ്മതൻ ചുടുചോര
കുടിക്കും മക്കളാം
മനുഷ്യർ അതിനെതിരെ
അവതരിച്ചു, കോവ്ഡ്
19 എന്നാ മഹാമേരു,
എന്നാ ലോകമഹാദുരന്തം
മാനവരാശിക്ക് ഒരു
ഓർമ്മപ്പെടുത്തൽ ആയി,
പെറ്റമ്മയെ നോവിക്കുന്ന
മനുഷ്യാ,നിനക്ക് എന്റെ
കണ്ണുനീരിൻ ഫലം, ഇപ്പോൾ
എല്ലായിടത്തും ശുചിത്വം,,,,,
ശുദ്ധവായു,, ശുദ്ധജലം.
വരും തലമുറക്ക് ഒരു ഓർമ്മപ്പെടുത്തൽ

ആദിത്യൻ
5 A ഗവണ്മെന്റ് യു പി ജി എസ് ,ഫോർട്ട്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത