"ഗവ. എൽ പി എസ് പള്ളിപ്പുറം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 31: വരി 31:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം= കവിത    }}

20:00, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

കേൾക്കൂ കൂട്ടുകാരെ!
ഞാനൊന്ന് ചൊല്ലിടാം
വീടും പരിസരവും
പതിവായി നാം
ശുചിയായി നോക്കേണം
വെള്ളം കെട്ടരുതേ!
അയ്യോ !കൊതു പെരുകും
ഇല്ലാ രോഗങ്ങൾ പലതും തന്നീടും
കഴിക്കുന്ന നേരത്ത് കൈ-വായ് കഴുകേണം
ശുചിയായ് നിന്നീടാം
കേൾക്കൂ കൂട്ടുകാരെ
ഞാനൊന്ന് ചൊല്ലിടാം
ശുചിത്വം ഇല്ലാഞ്ഞാൽ
കഷ്ടം കഷ്ടം നമ്മുടെ കാര്യം.

മുഹമ്മദ് ഇസ്മായിൽ
1 A ഗവ.എൽ .പി .എസ് .പള്ളിപ്പുറം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത