"ജി എച്ച് എസ് എസ് കൊട്ടില/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
പാതകൾ വിജനമാണ്
ആഘോഷങ്ങളില്ല , ആരവങ്ങളില്ല.
തെരുവോരങ്ങൾ
അനാഥശവങ്ങളുടെ
വഴിയമ്പലങ്ങളാകുന്നു...
മരണത്തിന്റെ ചക്രവ്യൂഹം
ലോകത്തെ വിഴുങ്ങുന്നു...
തോൽക്കാൻ വയ്യ...
ഇനി അതിജീവനമാണ്.
ചുവരുകൾ‍ക്കുള്ളിൽ ‍നിന്ന്
നമുക്ക് മരണത്തിന്റെ വലക്കണ്ണികൾ
പൊട്ടിച്ചെറിയണം.
ഉയിർത്തെഴുന്നേൽപ്പിന്റെ പാഠങ്ങൾ
നാളേക്കായ് കരുതിവെക്കണം.
ജീവിതത്തിനുമേൽ
ആധിപത്യമുറപ്പിച്ച
ചെകുത്താന്റെ ദൂതന്മാരെ
കഴുകിക്കളയണം...

18:42, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം
<poem>

പാതകൾ വിജനമാണ് ആഘോഷങ്ങളില്ല , ആരവങ്ങളില്ല. തെരുവോരങ്ങൾ അനാഥശവങ്ങളുടെ വഴിയമ്പലങ്ങളാകുന്നു... മരണത്തിന്റെ ചക്രവ്യൂഹം ലോകത്തെ വിഴുങ്ങുന്നു...

തോൽക്കാൻ വയ്യ... ഇനി അതിജീവനമാണ്. ചുവരുകൾ‍ക്കുള്ളിൽ ‍നിന്ന് നമുക്ക് മരണത്തിന്റെ വലക്കണ്ണികൾ പൊട്ടിച്ചെറിയണം. ഉയിർത്തെഴുന്നേൽപ്പിന്റെ പാഠങ്ങൾ നാളേക്കായ് കരുതിവെക്കണം. ജീവിതത്തിനുമേൽ ആധിപത്യമുറപ്പിച്ച ചെകുത്താന്റെ ദൂതന്മാരെ കഴുകിക്കളയണം...