"ജി എം എൽ പി എസ് മംഗലശ്ശേരി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
*[[{{PAGENAME}}/മഹാമാരി| മഹാമാരി]]
*[[{{PAGENAME}}/പരിസ്ഥിതി സംരക്ഷണം| പരിസ്ഥിതി സംരക്ഷണം|]]
{{BoxTop1
| തലക്കെട്ട്=പരിസ്ഥിതി സംരക്ഷണം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
നാട്ടുകാരെല്ലാം  വലിച്ചെറി‍ഞ്ഞീടുന്നു
വഴിനീളെ മാലിന്യക്കൂമ്പാരങ്ങൾ
പ്രകൃതിയില്ലെങ്കിൽ നാമില്ലെന്നു
തിരിച്ചറിഞ്ഞീടേണം നമ്മളാദ്യം
ഈ മണ്ണും അതിലെ വസ്തുക്കളും
നമുക്ക്  മാത്രം തന്നതല്ല
പരിസ്ഥിതി മലിനമായാൽ
പൊട്ടിപ്പുറപ്പെടും പകർച്ചവ്യാധികൾ
തോടും പുഴകളും മലിനമാക്കി
മീനുകളെല്ലാം ചത്തൊടുങ്ങി
കുന്നും മലകളും ഇടിച്ചു നിരത്തി -
യവിടെല്ലാം  ഫ്ലാറ്റുകൾ പൊങ്ങിടുന്നു
തോടും വയലും കയ്യേറിയെന്നാൽ
പ്രളയം , വരൾച്ച വഴിയെ വരും
പ്രകൃതിയേയെന്തിനു നോവിച്ചിടുന്നു
അത് നമ്മൾത്തൻ ഗേഹമല്ലേ
ഇനിയുളള കാലം ഒരുമയോടെ
സംരക്ഷിച്ചീടാമീ വാസഗേഹം.
</poem> </center>
{{BoxBottom1
| പേര്=  നഷ് വ . കെ
| ക്ലാസ്സ്=  4A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.എം.എൽ.പി.സ്കൂൾ മംഗലശ്ശേരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18528
| ഉപജില്ല=മഞ്ചേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

17:50, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം