"ഗവ. യു.പി.എസ്സ് കടയ്കൽ/അക്ഷരവൃക്ഷം/സുന്ദര പുലരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=സുന്ദര പുലരി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
രാവിലെ ഒരു കിളിനാദം ... | |||
അതിരാവിലെ ഒരു കുയിൽ നാദം.... | |||
കാക്കയും കോഴിയും പിന്നീടൊക്കെ | |||
ചുണ്ടയ്ക്കാക്കിളി നാദത്താലും.... | |||
ഉച്ചസ്ഥായിയിൽ പാട്ടുകൾ പാടി സാദകം ചെയ്യ്തൊരു | |||
കുഞ്ഞിക്കിളിയും .... | |||
പനിനീർ തുള്ളികൾ പുതച്ചൊരു പുല്ലും, | |||
ഒക്കെയുമായിട്ടൊരു പുലരിക്കിണ്ണം. | |||
ഉദിച്ചു നിന്നു സുന്ദരസൂര്യൻ | |||
പ്രകാശമരുളും ലോകത്തിന്നായ്.... | |||
ആകാശത്തിൻ ചരുവിൽക്കൂടെ പാറിയകന്നു പക്ഷിക്കൂട്ടം.. | |||
കൂട്ടിലിരിക്കും കുഞ്ഞിക്കിളിക്കായ് അമ്മക്കിളിയുടെ നെട്ടോട്ടങ്ങൾ... | |||
അങ്ങനെ നല്ലൊരു സുന്ദരപുലരി വിടർന്നീടുന്നു നമ്മൾക്കായി.... | |||
ലോകത്തിന്നൊരു മായാജാലം ദൈവത്തിൻഒരു കരവിരുതല്ലോ .... | |||
</poem> </center> |
16:52, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സുന്ദര പുലരി
രാവിലെ ഒരു കിളിനാദം ... |