"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/പ്രതിരോധിയ്‌ക്കാം അതിജീവിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രതിരോധിക്കാം അതിജീവിക്കാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<center>
<center>
പോരാട‌ുവാൻ നേരമായിന്ന‍ു ക‌ൂട്ടരേ
പോരാട‌ുവാൻ നേരമായിന്ന‍ു ക‌ൂട്ടരേ


വരി 35: വരി 36:


ലോക നന്മയ്‌ക്കായി......
ലോക നന്മയ്‌ക്കായി......
{{BoxBottom1
| പേര്=അജിത്ത് ആർ എസ്
| ക്ലാസ്സ്= 9D
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ.എച്ച് എസ് എസ് മാരായമുട്ടം
| സ്കൂൾ കോഡ്=44029
| ഉപജില്ല=നെയ്യാറ്റിൻകര
| ജില്ല= തിരുവനന്തപുരം
| തരം=കവിത
|color=2
}}
{{Verified1|name=Sathish.ss|തരം=കവിത}}

15:48, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധിക്കാം അതിജീവിക്കാം

പോരാട‌ുവാൻ നേരമായിന്ന‍ു ക‌ൂട്ടരേ

പ്രതിരോധ മാർഗ്ഗത്തില‌ൂടെ

കണ്ണിരൊട്ടിക്കാം നമ‌ുക്കീ ദ‌ുരന്തത്തി-

ന്നലയടികളിൽ നിന്ന‌ു മ‌‌ുക്തി നേടാം

ഒഴിവാക്കിടാം സ്‌നേഹ സന്ദർശനം

ഒഴിവാക്കിടാം സ്‌നേഹ ഹസ്‌തദാനം

ഒന്നിച്ച‌ു പോരാടാം ക‌ൂട്ട‌ുകാ‌രേ

പരിഭവിക്കേണ്ട പ്ണങ്ങിടേണ്ട

നമ‌ുക്ക് ഒന്നിച്ച് ത‌പരത്തിടാം കൊറോണയെ

ആരോഗ്യരക്ഷയ്‌ക്ക‌ു നമ‌ുക്ക് നല്‌ക‌ും

നിർദ്ദേശങ്ങൾ പാലിച്ചിടാം

ശ‌ുഭവാർത്ത കേൾക്ക‌ുവാൻ നമ‌ുക്ക്

ഒരേ മനസ്സോടെ പരിശ്രമിക്കാം

ശ‌ുചിത്വബോധത്തോടെ മ‌ുന്നേറിടാം

ശ്രദ്ധയോടീ ദിനങ്ങൾ സമർപ്പിക്കാം

ലോക നന്മയ്‌ക്കായി......

അജിത്ത് ആർ എസ്
9D ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത