"ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/വൃത്തിക്കാരൻ കാക്കച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 23: വരി 23:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

15:38, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൃത്തിക്കാരൻ കാക്കച്ചി

പരിസരമെല്ലാം ശുചിയാക്കീടാൻ
രാവിലെ എത്തും കാക്കച്ചി .
കാ കാ എന്നൊരു പാട്ടും പാടി രാവിലെയെത്തും കാക്കച്ചി .
പാട്ടും കേട്ട് രാവിലെ ഞാനും കൂടെ പാടും കാ കാ കാ .
എന്നുടെ വീടിൻ മുറ്റം മുഴുവൻ വൃത്തിയാക്കും കാക്കച്ചി.
ലോകം മുഴവൻ മാതൃകയാണീ വീരൻ ശൂരൻ കാക്കച്ചി .

ശ്രീലക്ഷ്മി .എസ്
2 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത