"കീച്ചേരി എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  ലേഖനം}}

15:25, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയെ തുരത്താം


ഇന്ന് നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന വലിയൊരു പ്രശ്നമാണ് കൊറോണ അല്ലെങ്കിൽ കോവിഡ് 19.ഈ മഹാമാരി ഇതിനകം തന്നെ ഒരുപാട് ജനങ്ങളുടെ ജീവനെടുത്തു കഴിഞ്ഞു. അനുദിനം വർധിച്ചു കൊണ്ടിരിക്കുന്ന ഈ അസുഖത്തെ തടയാൻ നമ്മൾ തന്നെ ശ്രദ്ധിക്കണം. അതിന് ഇടയ്ക്കിടെ സോപ്പും വെള്ളവും ചേർത്ത് കൈകൾ നല്ലവണ്ണം വൃത്തിയാക്കുക, വീടിനു വെളിയിൽ ഇറങ്ങാതിരിക്കുക, അത്യാവശ്യത്തിനു പുറത്തു പോകണമെങ്കിൽ നിർബന്ധമായും മാസ്ക്ക് ധരിക്കുക, ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ മാത്രമേ കോവിഡ് 19 എന്ന ഈ മഹാമാരിയെ തുരത്തിയോടിക്കാൻ നമുക്ക് പറ്റുകയുള്ളു. എല്ലാവരും വീട്ടിലിരിക്കു കൊറോണ വൈറസിനെതിരെ പ്രതിരോധിക്കാം.


അനുരാഗ് എം
(3 B) കീച്ചേരി എൽപി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം