"ഗവ. വി.എച്ച് എസ്സ് അച്ചൻകോവിൽ/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കാം കൊറോണയെ തടയാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  കൊറോണയ
| തലക്കെട്ട്=  കൊറോണ
| color=1
| color=1
}}
}}

14:02, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണ വൈറസ് ചൈനയിലെ വുഹാനിൽ 2019 ഡിസംബർ മാസത്തിലാണ് സ്ഥിരീകരിച്ചത് ആദ്യം ഒന്നും ആരും ആശങ്കപ്പെട്ടില്ല. പക്ഷെ കൊറോണ വൈറസ് ലോകത്തെ പെട്ടെന്ന് കീഴ്‍പ്പെടുത്തി. കൊറോണ വൈറസ് എന്ന മഹാമാരി ലോകരാജ്യനകളെ മുഴുവനും വേട്ടയാടുകയാണ്. ഓരോ ദിവസവും കഴിയുംതോറും ലോകത്തു ആയിരകണക്കിന് ജീവനാണ് നഷ്ടപ്പെടുന്നത്. കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാൻ ലോകമെങ്ങും ലോക്ക് ഡൌൺ പറഞ്ഞിരിക്കുകയാണ്. ലോക്ക് ഡൌൺ കാലത്തു ജനകൾക്കു അവശ്യ സാധനകളുടെ ലഭ്യത കുറയുന്നു. ജനങ്ങൾ വളരെ ബുന്ധിമുട്ടു അനുഭാഭിക്കുയാണ്. പക്ഷെ ലോക്ക് ഡൌൺ കോവിഡ് 19 പകരാനുള്ള അവസരം ഒഴുവാക്കുയാണ്. ജനകളുടെ നന്മയ്ക്ക് വേണ്ടിയാണു ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഇടയ്കിടക്ക് കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകുക, സെന്സിറ്റീസെർ ഉപയോഗിക്കുക. ഇവയിലൂടെ കോവിഡ് 19 നെ ഒരു പരീധി വരെ പ്രതിരോധിക്കാം.

അനുപമ എം
9 A ഗവ. വി.എച്ച് എസ്സ് അച്ചൻകോവിൽ, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sudevan N തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം