"ഗവ. പി ജെ എൽ പി സ്കൂൾ, കലവൂർ/അക്ഷരവൃക്ഷം/കൂട്ടിലടച്ച കിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൂട്ടിലടച്ച കിളി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

12:25, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൂട്ടിലടച്ച കിളി


കിളിയാണ് ഞാൻ
കൂട്ടിലടച്ച കൊച്ചുകിളി
ചിറകുണ്ടെങ്കിലും പറക്കാനാകാത്ത
കൂട്ടിലടച്ച കൊച്ചുകിളി

കൂട്ടിലടച്ച നാൾ മുതൽ
പഠിച്ചൂ പുതിയത് പലതും ഞാൻ
അണ്ണാറക്കണ്ണന്റെ കിന്നാരം
കുയിലമ്മയുടെ പാട്ട്

ഭയം മൂടുമ്പോൾ ‍ഞാൻ അറിഞ്ഞു
കൂട്ടിലടച്ച കിളിയുടെ വേദന
രോഗം മാറിയ ലോകത്തെ
പുൽകാൻ ഉയരും ഞാൻ നാളെ

 

ദേവദർശൻ ആർ
III A ഗവ. പി.ജെ. എൽ.പി എസ്സ് കലവൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത