"പുലീപ്പി ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഇന്നലെയും ഇന്നും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 22: വരി 22:
{{BoxBottom1
{{BoxBottom1
| പേര്= ധ്യാൻസൂര്യ എ എൽ  
| പേര്= ധ്യാൻസൂര്യ എ എൽ  
| ക്ലാസ്സ്=   4th std A
| ക്ലാസ്സ്= 4 എ
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

10:35, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇന്നലെയും ഇന്നും

അന്നത്തെ വിഷുവെത്ര സുന്ദരം
ആരവങ്ങൾ ആഘോഷങ്ങൾ
കമ്പിത്തിരിയും പൂത്തിരിയും
കൂട്ടുകാരൊത്തുള്ള കളിചിരിയും
ഇന്നത്തെ വിഷുവിന്റെ കാഴ്ചയോ
ആഘോഷമില്ലാതെ വിഷുവുമെത്തി
വെടിയില്ല പുകയില്ല ആർപ്പുവിളിയില്ല
കൊറോണ തന്നൊരു വിഷുവിതല്ലോ
അന്നത്തെ വിഷുവെത്ര സുന്ദരം
കണിവെള്ളരിയും കണിക്കൊന്നയും
പുത്തൻകോടിതൻ പുതുമണവും
ഇന്നത്തെ വിഷുവോ ചെറുതരം
പുതുമണമില്ലാത്ത കുപ്പായവും
ലോക്ക് ഡൌൺ തന്നൊരു വിഷുവിതല്ലോ
കൊറോണ തന്നൊരു വിഷുവിതല്ലോ ..

ധ്യാൻസൂര്യ എ എൽ
4 എ പുലീപ്പി ഹിന്ദു എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത