"സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ നാടൻ പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= നാടൻ പാട്ട്      <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 55: വരി 55:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

10:29, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നാടൻ പാട്ട്     

നാടൻ പാട്ട്
തന്നാനെ, തന്നാനെ, തക, തന്നാനെ –
തന്നനെ, തന്നാനെ, തക, തന്നാനെ!
തന്നാനെ, തന്നാനെ, തക, തന്നാനെ –
തന്നനെ, തന്നാനെ, തക, തന്നാനെ!
തന്നനെ, തന്നാനെ, തക, തന്നാനെ!
പണ്ടത്തെ പാട്ടൊരു നാടൻപാട്ട്-
പാടത്തുവിളയ്ക്കണ താളപ്പാട്ട്
കയ്യും കാലുമൊരുപോലെ കാട്ടി-
ചുണ്ടോടുചുണ്ടനയ്ക്കണ പാട്ട്
കൂനിപ്പാനയിൽ നെല്ലുനിറയ്ക്കാൽ
കൂവിവിവിളച്ചോരേലപ്പാട്ട്
പണ്ടത്തെ പട്ടൊരു നാടൻ പട്ട്
പാടത്തു വിളയണ താളപ്പാട്ട്.
തന്നാനെ, തന്നാനെ, തക, തന്നാനെ –
തന്നനെ, തന്നാനെ, തക, തന്നാനെ!
തന്നാനെ, തന്നാനെ, തക, തന്നാനെ –
തന്നനെ, തന്നാനെ, തക, തന്നാനെ!
തന്നനെ, തന്നാനെ, തക, തന്നാനെ!

     ശിഷിരം
വൈഭവമേറിയ താപത്തിൽ ജ്വലിച്ചുകൊണ്ട്
ഒരു ചേതനയുടെ അംശം !
നമ്മൾ കാണുന്നു അവരുടെ ഖേദത്തെ
വെറും ഇല പൊഴിയും ശിഷിരങ്ങളായ്
പാവം മാരുതൻ പോലും
തപ്തനായി ഭവിക്കുന്നു.
എന്തുപറ്റി നമ്മുടെ അവനിക്ക് ? വീണ്ടും
ഞാൻ ചോദിക്കുന്നു
ഇല പൊഴിയും ശിഷിരങ്ങളേ......
ഞങ്ങളിതാ വരികയായ് അവയ്ക്ക്
വേണ്ടുവോളം കുളിർ തണ്ണീർ
നൽകി എത്തി വരുണ ഭഗവാൻ !
ഇല പൊഴിയും ശിഷിരങ്ങൾ എന്ന
നാമം, അവൾ മറന്നുവല്ലോ
ഇപ്പോൾ അവർ തളിർ മരങ്ങളാണ്
അവയ്ക്ക് പല്ലവം പോലുള്ള ഇലകൾ വച്ചുവല്ലോ......

Rishi V.M
8 W സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത