"എസ്.വി.എ.എൽ.പി.എസ് കപ്പിയൂർ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 39: വരി 39:
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശൂർ  
| ജില്ല=  തൃശൂർ  
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത<!-- കവിത / കഥ  / ലേഖനം -->   
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

10:18, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി


ലോകം മുഴുക്കെ മഹാമാരിയാണെ, രാജ്യം മുഴുക്കെ മഹാമാരിയാണെ......
ചി നയിൽ നിന്നും പൊട്ടി പുറപ്പെട്ട നാടിനെ വെല്ലും മഹാമാരിയാണേ ....
നാട്ടാരു പേടിച്ചും വീട്ടിലിരിക്കുന്ന കാലം ഇതാ വന്നു കഴിഞ്ഞു
കൊടറാണ എന്നൊരു വായ്മൊഴിക്കേട്ടാൽ ഞെട്ടി വിറയ്ക്കുന്ന കാലമടുത്തേ
നാടിനു കാക്കുവാൻ പല ജീവിതങ്ങൾ അവരാണു .നമ്മുടെ നേർവാഴിക്കാട്ടികൾ
ഇങ്ങനെ നീളുന്നു സ്ഥാനക്കാരെല്ലാം പക്ഷേ
ഇനിയുണ്ട് ബാക്കിയും മാർഗ്ഗ നിർദ്ദേശികൾ
അവർത്തരും നിർദ്ദേശമാർഗ്ഗങ്ങളൊക്കെയും കൈ മലർ -
ത്താതെ നാം ചെയ്തീടേണം
ഹാൻഡ് മാസ്ക്ക് സാനിറ്റെ സറും ഇന്നക്കാലത്ത് പ്രമുഖരാലോ
അത്യാവശ്യങ്ങൾക്കപ്പുറത്തു പോകുമ്പോൾ നാം
മാസ്ക്കോ തൂവാലയോ ധരിച്ചിടേണം
അനാവശ്യക്കാര്യങ്ങളുപേക്ഷിക്കുക വഴി ജനസമ്പർക്കം നിയന്ത്രിച്ചീടാം
ഒരുപക്ഷേ ദേഹാസ്വാസ്ഥ്യങ്ങൾ ത്തോന്നിയാൽ ഉടന
ഡോക്ടറെക്കണ്ടിടേണം
ഒരു പരിധിവരെ ഈയുള്ള മാർഗങ്ങൾ കൊറോണയിൽ
നിന്നും രക്ഷയേകും
നാടിന്റെ നൻമക്കായ് നല്ലൊരു നാളെയ്ക്കായ് അവർത്ത
രും മാർഗ്ഗങ്ങൾ നാം കൈ കൊള്ളണം...
പ്രതിരോധ മാർഗ്ഗങ്ങൾ ഊർജ്ജിതമാക്കിയാൽ മഹാ
മാരിയെ നമുക്ക് പിടിച്ചു കെട്ടാം
മാനവരാശി നിലക്കൊള്ളുവാൻ നാം മനുഷ്യരായ്
മാറിയാലേ തീരൂ.

 

അഷ്ടമി കെ കെ
2 A എസ്.വി.എ.എൽ.പി.എസ് കപ്പിയൂർ
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത