"ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/ അപ്പൂപ്പൻതാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:


*[[{{PAGENAME}}/അപ്പുപ്പൻ താടി|അപ്പുപ്പൻ താടി]]   
{{BoxTop1
{{BoxTop1
| തലക്കെട്ട്=    അപ്പുപ്പൻ താടി   
| തലക്കെട്ട്=    അപ്പുപ്പൻ താടി   

08:32, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അപ്പുപ്പൻ താടി

 
അപ്പൂപ്പൻതാടി
നര നരച്ചൊരു താടി
വെളു വെളുത്തൊരുതാടി
മിനു മിനുത്തൊരു താടി
നല്ലൊരപ്പൂപ്പൻ താടി
ഭാരമില്ലാ താടി
പാറി നടക്കും താടി
ഭംഗിയുള്ള താടി
നല്ലൊരപ്പൂപ്പൻ താടി
തെന്നലിലൂടെ ആടി
തെന്നലിനൊത്ത് പാടി
എന്നരികിലേക്ക് പാറി
വന്നൊരപ്പൂപ്പുൻ താടി
കൈയിലെടുത്തൂതി
പറ പറന്നു താടി
അകലെ മാനംതേടി
പോയൊരപ്പൂപ്പൻ താടി.
 

മെറിൻ റെജി
6A ഗവ.ഹൈസ്കുൾ തങ്കമണി ,ഇടുക്കി, കട്ടപ്പന
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത