"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ദുരന്തപ്രതിരോധവും നിവാരണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ദുരന്തപ്രതിരോധവും നിവാരണവും...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 15: | വരി 15: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=കെറിൻ കെ എ | ||
| ക്ലാസ്സ്=9 | | ക്ലാസ്സ്=9 എ | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 26: | വരി 26: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Kannans| തരം= ലേഖനം}} |
05:39, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ദുരന്തപ്രതിരോധവും നിവാരണവും
അപ്രതീക്ഷിത പ്രളയം, കൊടുങ്കാറ്റുകൾ,പൊളളുന്ന ചൂട്... അതെ! വളരെ സുരക്ഷിതമെന്നു കരുതിയിരുന്ന കേരളത്തിന്റെപ്രകൃതിയും മാറിമറിയുകയാണ്.പ്രകൃതി ദുരന്തങ്ങളെ നാം കരുതി ഇരിക്കേണ്ടിയിരിക്കുന്നു. പ്രതിരോധവും നിവാരണവുമാണതിൽഏറ്റവും പ്രധാനം. വലിയ പ്രകൃതിദുരന്തങ്ങളൊന്നും ഉണ്ടാവാത്ത നാടാണ് കേരളം എന്ന് ആശ്വസിച്ചിരുന്നവരാണ് നമ്മൾ.എന്നാൽ കാലാവസ്ഥാമാറ്റം നമ്മുടെ നാടിനെയും ദുരന്തമേഖലയാക്കിയിരിക്കുന്നു. ലോകത്തിലാക്കെ ഒരു ലക്ഷത്തിൽ അധികം മരണങ്ങൾ നടക്കുന്നതിന് കാരണമായ കോവിഡ് 19 യും ഇതിന് മുൻമ്പ് വന്ന
മഹാമാരികളും പഠിപ്പിക്കുന്നത് നാം കരുതിയിരിക്കണമെന്ന മുന്നറിയിപ്പാണ്. പ്രകൃതിദുരന്തങ്ങൾക്കും മനുഷ്യനിർമ്മിത ദുരന്തങ്ങൾക്കും ഒരു പോലെ സാധ്യതയുള്ള പ്രദേശമാണ് ഇന്ന് കേരളം. ദുരന്തപ് രതിരോധത്തെക്കുറിച്ചും നിവാരണമാർഗങ്ങളെക്കുറിച്ചും ഓരോ വ്യക്തിക്കും നല്ല അവബോധമുണ്ടായാലേ ഇനി വരുന്ന ഭീഷണിയും ഈ വൈറസിനേയും നേരിടാൻ കഴിയൂ...
സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം