"ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്='''<big>പ്രതിരോധം</big>''' <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
ഗുണപാഠം:നമ്മൾ വളർത്തുന്ന പച്ചക്കറി പഴവർഗ്ഗങ്ങളും കഴിച്ചു നമുക്ക് നമ്മുടെ ആരോഗ്യം നിലനിർത്താൻ സാധിക്കും. | |||
</big></big> | |||
23:42, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രതിരോധം
നമ്മളോരോരുത്തരും ജനിക്കുമ്പോൾതന്നെ നമുക്ക് പ്രതിരോധകുത്തിവെപ്പുകൾ എടുക്കുന്നുണ്ട്.
എന്നാൽ അതിനുമപ്പുറമാണ് ഇന്ന് നമ്മൾ കണ്ടുവരുന്ന രോഗങ്ങൾ .
അതിനെ നമ്മളോരോരുത്തരും പ്രതിരോധിച്ച് തന്നെ കയറണം അങ്ങനെയല്ലേ ?
നമ്മുടെ ആരോഗ്യം നമ്മൾ തന്നെ ശ്രദ്ധിച്ചാൽ മതി.
ഫാസ്റ്റ് ഫുഡിനെ പുറകെ പോകാതെ വീട്ടിൽതന്നെ പഴങ്ങളും പച്ചക്കറികളും നട്ടു വളർത്തി നമുക്ക് നല്ല ഭക്ഷണം ശീലമാക്കാൻ സാധിക്കും.
ഇതിലൂടെ മറ്റിടങ്ങളിൽ നിന്നും വരുന്ന വിഷം അടിച്ച പഴങ്ങളും പച്ചക്കറികളും കഴിക്കാതെ ഇരിക്കുമ്പോൾ തന്നെ നമ്മുടെ രോഗങ്ങളെ നമുക്ക് തന്നെ പ്രതിരോധിക്കാൻ കഴിയും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ