"പട്ടുവം യു പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 25: വരി 25:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= നഫീസത്തുൽ മിസ് രിയ
| പേര്= നഫീസത്തുൽ മിസ്‍രിയ
| ക്ലാസ്സ്=    5 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=    5 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    പട്ടുവം യു പി സ്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    പട്ടുവം യു പി സ്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13763
| സ്കൂൾ കോഡ്= 13763
| ഉപജില്ല=തളിപ്പറമ്പ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കവിത<!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത<!-- കവിത / കഥ  / ലേഖനം -->   

22:59, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ
കൊടുംഭീകരനാംഅവനൊരു കൃമികീടം
അഖിലാണ്ഡലോകവും വിറപ്പിച്ചുകൊണ്ടവ൯
അതിവേഗം പകരുന്നു കാട്ടുതീയായ്
വിദ്യയിൽ കേമനാം മാനവരൊക്കയും
വിധിയിൽ പകച്ചു നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാതവ൯
വിലസുന്നു ലോകത്തി൯ ഭീഷണിയായ്
രാഷ്ട്രങ്ങളോരോന്നും ഭയന്നിടുന്നു
ഞാനില്ല ഞാനില്ല എന്നോതികൊണ്ടവ൪
ഓടാ൯ ശ്രമിക്കുന്ന ഭീരുക്കളായ്
കേമത്തരം കാട്ടാ൯ മു൯പന്തിയിൽ നിന്നവ൪
കേണീടുന്നു അല്പം ശ്വാസത്തിനായ്
കേട്ടവ൪ കേട്ടവ൪ അടയ്ക്കുന്നു മാ൪ഗ്ഗങ്ങൾ
കേറിവരാതെ തടഞ്ഞീടുവാ൯
കണ്ണിനും കാണാതെ കാതിലും കേൾക്കാതെ
കൊറോണ നീയിത്രയും ഭീകരനോ
ആണവ ആയുധക്കോപ്പുകൾ പോലും നി൯ -
ആനന്ദ നൃത്തത്തി൯ കളിപ്പാവയോ......
 

നഫീസത്തുൽ മിസ്‍രിയ
5 ബി പട്ടുവം യു പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത