"പുത്തൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/ഒരു ലോക്ക് ഡൗൺ വിശേഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(kavitha)
 
No edit summary
വരി 27: വരി 27:
| color=  3
| color=  3
}}
}}
{{Verified1 | name=Panoormt| തരം=  കവിത}}

22:16, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ലോക്ക് ഡൗൺ വിശേഷം

എന്ന് പ്രധാനമന്ത്രി വീട്ടിലിരിക്കാൻ പറഞ്ഞോ..
അന്നാണ് ഞാൻ എന്റെ വീടും പരിസരവും കേരളത്തെയും കണ്ടത്..
എത്ര സുന്ദരമാണ് എന്റെ വീട്..
എത്ര സുന്ദരമാണ് എന്റെ പരിസരം...
എന്റെ സ്വപ്നത്തിൽ എല്ലാം ചൈനയും അമേരിക്കയുമായിരുന്നു..
എല്ലാം തികഞ്ഞവർ അവർ ആയിരുന്നു..
ഒരു മഹാമാരി ചൈനയെയും അമേരിക്കയെയും തോൽപിച്ച് കളഞ്ഞപ്പോൾ..
എല്ലാം തകർന്നെന്ന് അവർ ആർത്തു വിളിച്ചപ്പോൾ..
 ഞാൻ കാണാതിരുന്ന എന്റെ ദൈവത്തിന്റെ സ്വന്തം നാട് എല്ലാവരെയും തോൽപിച്ചിരിക്കുന്നു...
എത്ര സുന്ദരം എന്റെ നാട്
 

ശ്രീനന്ദ
4 A പുത്തൂർ എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത