"ഗവ.എൽ.പി.ബി.എസ് പെരുംകടവിള/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 28: വരി 28:
| സ്കൂൾ= ഗവ.എൽ.പി.ബി.എസ്.പെര‍ുങ്കടവിള        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ.എൽ.പി.ബി.എസ്.പെര‍ുങ്കടവിള        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44404
| സ്കൂൾ കോഡ്= 44404
| ഉപജില്ല=   നെയ്യാറ്റിൻകര   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=നെയ്യാറ്റിൻകര
| ജില്ല= തിര‍ുവനന്തപ‍ുരം
| ജില്ല=തിരുവനന്തപുരം
| തരം= കവിത   <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=  4   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohankumar S S| തരം= കവിത    }}

22:01, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ


കൊറോണയെ നമ‍ുക്ക‍ു പ്രതിരോധിക്കാം
ഈ കൊറോണയെ നമ‍ുക്ക‍ു അതിജീവിക്കാം
ഈ മഹാമാരിയെ പേടിക്കേണ്ട
ഈ മഹാരോഗത്തെ ഭ്രമിച്ചിടേണ്ട
പ‍ുറത്ത‍ു പോക‍ുമ്പോൾ മാസ്‍ക്ക് ധരിക്ക‍ൂ
വീട്ടിൽ വര‍ുമ്പോൾ കൈകൾ നന്നായി
സോപ്പ‍ു കൊണ്ട‍ു കഴ‍ുകേണം
ത‍ുമ്മ‍ുമ്പോഴ‍ും ച‍ുമയ്‍ക്ക‍ുമ്പോഴ‍ും
ത‍ൂവാല കൊണ്ട‍ു മ‍ുഖം മറയ്‍ക്കേണം
വ‍ൃത്തികേടായ കൈകൾ കൊണ്ട‍ു
കണ്ണിലോ മ‍ൂക്കിലോ തൊടര‍ുത്
കൊറോണയെ നമ‍ുക്ക് പ്രതിരോധിക്കാം
പ്രതിരോധിക്കാം പ്രതിരോധിക്കാം
ഈ മഹാരോഗത്തെ പ്രതിരോധിക്കാം

 

അബിഷ . ബി . എസ്
3 എ ഗവ.എൽ.പി.ബി.എസ്.പെര‍ുങ്കടവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത