"എൽ എം എസ് എൽ പി എസ്സ് ഉദിയംകുളം/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി | color= 5 }} <center> <poem> ചിരിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
| color= 5     
| color= 5     
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

21:35, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി

ചിരിക്കുന്ന പൂക്കളും
പാറിപ്പറക്കുന്ന പക്ഷികളും
കളം കളം പാടുന്ന അരുവികളും
നിറഞ്ഞ മനോഹരമായ പ്രകൃതി
നീലാകാശവും വെൺമേഘങ്ങളും
ചാറ്റൽ മഴയും മഴവില്ലും
മെല്ലെയെത്തുന്ന ഇളംകാറ്റും
ചേർത്ത ഈ പരിസ്ഥിതി എത്ര സുന്ദരം

രശ്വന്ത്‌. R. ഷിജു
2 എൽഎoഎസ് എൽപിഎസ് ഉദിയംകുളം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത