"മുതുകുറ്റി യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വ്യക്തി ശുചിത്വം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=ലേഖനം}}

20:19, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വ്യക്തി ശുചിത്വം

 ശുചിത്വം നമ്മുടെ ജീവിതത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. ശുചിത്വത്തിൽ രണ്ട് ഘടകങ്ങൾ ഉണ്ട്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും. ഇന്ന് ലോകം മുഴുവൻ പൊരുതി കൊണ്ടിരിക്കുന്ന "കോവിഡ് -19 "എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള ഒരു വഴി വ്യക്തി ശുചിത്വം തന്നെയാണ്. മനുഷ്യർക്ക് പിടിപെടുന്ന പലരോഗങ്ങളും കാരണം ശുചിത്വമില്ലായ്മതന്നെയാണ്. ഭക്ഷണത്തിന് മുൻപും പിമ്പും കൈ കഴുകുക. ദിവസവും കുളിക്കുക എന്നിങ്ങനെ നമ്മൾക്ക് വ്യക്തി ശുചിത്വം പാലിക്കാം .
 

സന്മയ പി
4 മുതുകുറ്റി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം