ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു പി എസ് ഫോർട്ട്/അക്ഷരവൃക്ഷം/ഒന്നാണ് നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43242 (സംവാദം | സംഭാവനകൾ)
No edit summary
CHITHRA DEVI (സംവാദം | സംഭാവനകൾ)
No edit summary
 
വരി 29: വരി 29:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

20:05, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒന്നാണ് നാം
അറിയുക നമ്മൾ നാടിൻ വിപത്തിനെ
കോവിഡ് 19 എന്ന കൊറോണാ വൈറസിനെ
ഹുവാനിൽ  നിന്നും വന്നൊരു  ഭീകരനെ 
പ്രളയം വന്നൊരു  കേരളത്തിനെ 
താങ്ങായി നിന്നവർ നാമെല്ലാം
കൊറോണ ക്കെതിരെ പൊരുതാം
കൈകൾ  ശുചിത്വമുള്ളതാക്കിടം 
ഹാൻഡ് വാഷും സാനിറ്ററൈസറും  ഉപയോഗിച്ചിടാം 
മുഖം മറയ്ക്കാം  മാസ്ക് ഉപയോഗിച്ചിടാം 
രോഗമകറ്റാൻ ശ്രമിക്കുക നാം
രാജ്യം നടുങ്ങീനേരത്തു  
ഒരുമിച്ച് പൊരുതിടാം 
രോഗവിമുക്തി നമ്മുടെ ലക്ഷ്യമാക്കിടാം 
ജുബൈരിയ
6 B ഗവ. യുപിഎസ് ഫോർട്ട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത