"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/കോവിഡും ആശങ്കകളും നേട്ടങ്ങളും നഷ്ടങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സാഗരം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= സാഗരം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കോവിഡും ആശങ്കകളും നേട്ടങ്ങളും നഷ്ടങ്ങളും    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


  <center> <poem>
നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന മഹാമാരിയായ കോവിഡ് 19 എന്ന് വൈറസിനെ ആണ്. ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ നിന്നും ഇത് ലോകത്തിലെ എല്ലാ രാജ്യങ്ങളിലും വ്യാപിച്ചു. ഈ വൈറസ് പകരുന്നത്  സമ്പർക്കത്തിലൂടെയാണ്.
എത്ര കണ്ടാലും മതി വരാത്ത
                കോവിഡ് 19 എന്ന വൈറസ് മനുഷ്യരിലും, പക്ഷികളിലും, സസ്തനികളിലും ഈ രോഗം ഉണ്ടാകുന്നു. ഈ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും. പനി, ചുമ, ജലദോഷം എന്നിവയാണ്.  ഈ വൈറസിനെ കൃത്യമായ ചികിത്സയില്ല. 28 ദിവസം ഐസ് ലേറ്റ് ചെയ്തതാണ് ചികിത്സ നൽകുന്നത്. വൈറസ് സാന്നിധ്യമുള്ള അയാളെ സ്പർശിക്കുമ്പോഴും, അയാൾക്ക് ഹസ്തദാനം നൽകുമ്പോഴും രോഗം മറ്റുള്ളവരിലേക്ക് പകരുന്നു.
മടുക്കാത്ത ചിലതുണ്ട്
 
അതിലൊന്നാണ് കടൽ
                ജാഗ്രത
ഉള്ളിലെ അനന്തമായ വിസ്മയലോകത്തെ ഒളിവിച്ച് വച്ച്
          .......................
തിരകളും തിരകൾക്കപ്പുറം ശാന്ത
▪️ ജനങ്ങൾക്ക് ആശങ്കകൾ വേണ്ട  എപ്പോഴും ശുചിത്വം പാലിക്കുക.
നീലിമയാർന്ന ഓളങ്ങളുമായി നമ്മെ
▪️ മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുക.
വിശാലതയുടെ അർത്ഥം പഠിപ്പിക്കാനെ
▪️യാത്ര കുറയ്ക്കുക.
ന്നവണ്ണമാണ് അതിന്റെ കിടപ്പ്
▪️20 മിനിറ്റ് ഇടവിട്ട് കൈകൾ കഴുകുക.
   </poem> </center>               
▪️ആവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തു പോകുക.
▪️ ധാരാളം വെള്ളം കുടിക്കുക.
▪️ സർക്കാർ തരുന്ന നിർദേശങ്ങൾ പാലിക്കുക.
 
              നേട്ടങ്ങൾ
      ............................
 
▪️ വായു മലിനീകരണം കുറഞ്ഞു.
▪️ മദ്യ നിരോധനം നടപ്പിലാക്കി.
▪️വീട്ടിൽ ഇരുന്നാലും പ്രാർത്ഥിക്കാം എന്ന് ആയി
▪️ കുട്ടികൾക്ക് ജങ്ക് ഫുഡ് കൊടുത്തില്ലെങ്കിലും ജീവിക്കാം എന്ന് തെളിയിച്ചു.
▪️വീട്ടിലെ ഭക്ഷണം എല്ലാവർക്കും രുചികരമായി തോന്നി.
▪️വീടും പരിസരവും വൃത്തിയായി.
▪️ ചിലർ വീട്ടിൽ കൃഷിയും തുടങ്ങി.
▪️ വീട്ടുകാർ തമ്മിലുള്ള അകലം കുറഞ്ഞു അടുപ്പം കൂടി.
▪️മോഷണവും ലഹരിപദാർഥങ്ങളുടെ ഉപയോഗവും കുറഞ്ഞു.
▪️ വാഹന അപകടങ്ങളും കുറഞ്ഞു.
▪️ ഈ വൈറസ് മൂലം വളരെ വിലപ്പെട്ട ജീവനുകൾ വളരെ നഷ്ടമായി.
▪️വൈദ്യുതി ഉപയോഗം കുറഞ്ഞു.
▪️ ഈ മഹാമാരിയെ നിയന്ത്രിക്കാൻ കഴിയട്ടെ എന്ന്  നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം.    
 
             {{BoxBottom1
             {{BoxBottom1
| പേര്= അമൃത
| പേര്=സഞ്ജീവ്.എസ്
| ക്ലാസ്സ്=  9A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (9 OR 9) -->
| ക്ലാസ്സ്=  9 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (9 OR 9) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 23: വരി 43:
| ഉപജില്ല=  ഹരിപ്പാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ഹരിപ്പാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആലപ്പുഴ
| ജില്ല=  ആലപ്പുഴ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=     2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം}}

18:30, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡും ആശങ്കകളും നേട്ടങ്ങളും നഷ്ടങ്ങളും

നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന മഹാമാരിയായ കോവിഡ് 19 എന്ന് വൈറസിനെ ആണ്. ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ നിന്നും ഇത് ലോകത്തിലെ എല്ലാ രാജ്യങ്ങളിലും വ്യാപിച്ചു. ഈ വൈറസ് പകരുന്നത് സമ്പർക്കത്തിലൂടെയാണ്.

                കോവിഡ് 19 എന്ന വൈറസ് മനുഷ്യരിലും, പക്ഷികളിലും, സസ്തനികളിലും ഈ രോഗം ഉണ്ടാകുന്നു. ഈ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും. പനി, ചുമ, ജലദോഷം എന്നിവയാണ്.  ഈ വൈറസിനെ കൃത്യമായ ചികിത്സയില്ല. 28 ദിവസം ഐസ് ലേറ്റ് ചെയ്തതാണ് ചികിത്സ നൽകുന്നത്. വൈറസ് സാന്നിധ്യമുള്ള അയാളെ സ്പർശിക്കുമ്പോഴും, അയാൾക്ക് ഹസ്തദാനം നൽകുമ്പോഴും രോഗം മറ്റുള്ളവരിലേക്ക് പകരുന്നു. 
               ജാഗ്രത
         .......................

▪️ ജനങ്ങൾക്ക് ആശങ്കകൾ വേണ്ട എപ്പോഴും ശുചിത്വം പാലിക്കുക. ▪️ മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുക. ▪️യാത്ര കുറയ്ക്കുക. ▪️20 മിനിറ്റ് ഇടവിട്ട് കൈകൾ കഴുകുക. ▪️ആവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തു പോകുക. ▪️ ധാരാളം വെള്ളം കുടിക്കുക. ▪️ സർക്കാർ തരുന്ന നിർദേശങ്ങൾ പാലിക്കുക.

             നേട്ടങ്ങൾ
      ............................

▪️ വായു മലിനീകരണം കുറഞ്ഞു. ▪️ മദ്യ നിരോധനം നടപ്പിലാക്കി. ▪️വീട്ടിൽ ഇരുന്നാലും പ്രാർത്ഥിക്കാം എന്ന് ആയി ▪️ കുട്ടികൾക്ക് ജങ്ക് ഫുഡ് കൊടുത്തില്ലെങ്കിലും ജീവിക്കാം എന്ന് തെളിയിച്ചു. ▪️വീട്ടിലെ ഭക്ഷണം എല്ലാവർക്കും രുചികരമായി തോന്നി. ▪️വീടും പരിസരവും വൃത്തിയായി. ▪️ ചിലർ വീട്ടിൽ കൃഷിയും തുടങ്ങി. ▪️ വീട്ടുകാർ തമ്മിലുള്ള അകലം കുറഞ്ഞു അടുപ്പം കൂടി. ▪️മോഷണവും ലഹരിപദാർഥങ്ങളുടെ ഉപയോഗവും കുറഞ്ഞു. ▪️ വാഹന അപകടങ്ങളും കുറഞ്ഞു. ▪️ ഈ വൈറസ് മൂലം വളരെ വിലപ്പെട്ട ജീവനുകൾ വളരെ നഷ്ടമായി. ▪️വൈദ്യുതി ഉപയോഗം കുറഞ്ഞു. ▪️ ഈ മഹാമാരിയെ നിയന്ത്രിക്കാൻ കഴിയട്ടെ എന്ന് നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം.


സഞ്ജീവ്.എസ്
9 B ജി എച്ച് എസ് എസ് ആയാപറമ്പ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം