"ഗവ. എൽ.പി.എസ്. ആര്യനാട്/അക്ഷരവൃക്ഷം/നല്ലൊരു നാളേയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നല്ലൊരു നാളേയ്ക്കായ് | color= 3 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 41: വരി 41:


}}
}}
{{Verified1|name=Naseejasadath|തരം=കവിത}}

17:03, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നല്ലൊരു നാളേയ്ക്കായ്

നല്ലൊരു നാളേക്കായ്
നല്ലൊരു നാളേക്കായ് കാത്തിരിക്കാം
നന്മതൻ വിത്തുകൾ എങ്ങുംവിതയ്ക്കാം
നല്ലൊരു ഭൂമിയെ വാർത്തെടുക്കാൻ
ദു:ഖത്തിൻ മിഴികൾ എങ്ങും പടർന്നു
ലോകമോ ഭീതിയിൽ നിന്നു വിറച്ചു
ഒരുമയോടെന്നും ചേർന്നു നിൽക്കാം
വീട്ടിലിരുന്ന് നാടിനെ രക്ഷിക്കാം
കൊറോണയെ നമുക്കൊന്നായ് തുരത്തിടാം

അനുഷ്ക വി എൽ
1 B ഗവ എൽ പി എസ് ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത