"ജി യു പി എസ് പോത്താങ്കണ്ടം/അക്ഷരവൃക്ഷം/കുട്ടിയും പട്ടവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 24: | വരി 24: | ||
കൊറോണയെ നമുക്ക് തുരത്തീടാം | കൊറോണയെ നമുക്ക് തുരത്തീടാം | ||
ജാഗ്രതയോടെ മുന്നോട്ട്.... | ജാഗ്രതയോടെ മുന്നോട്ട്.... | ||
{{BoxBottom1 | |||
| പേര്= സഫ മിസ് രിയ.എൻ | |||
| ക്ലാസ്സ്= 3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ: യു പി സ്കൂൾ പോത്താംകണ്ടം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13967 | |||
| ഉപജില്ല=പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
16:01, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടിയും പട്ടവും
പട്ടം പാറി കറങ്ങുന്നേരം കുട്ടനുമുണ്ടാമൊരു മോഹം എന്നെക്കൂടി കൂട്ടാമോ? നിന്നുടെയരി കെയിരുത്താമോ ? മാനത്തൂന്ന് കാഴ്ചകൾ കാണാൻ എന്തൊരു ചന്തം കുട്ടാപ്പി വീട്ടിലിരുന്നു മടുത്തു ഞാൻ ആരും കൂട്ടിന് ഇല്ലല്ലോ? എന്തു പറ്റി ചങ്ങാതി ? പറയൂ വേഗം കേൾക്കട്ടെ. കൊറോണയെന്നൊരു വൈറസ് നാട്ടിലാകെ പരന്നല്ലോ നാട്ടാരെല്ലാം വീട്ടിനകത്ത് വിറങ്ങലിച്ചു നിൽക്കുന്നു. അകലം പാലിച്ചു നിൽക്കേണം ഇടവിട്ടിടവിട്ട് കൈ കഴുകേണം കൊറോണയെ നമുക്ക് തുരത്തീടാം ജാഗ്രതയോടെ മുന്നോട്ട്....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ